മഴയില്‍ കുതിര്‍ന്ന തെരഞ്ഞെടുപ്പ്; മൂന്നിടത്ത് യുഡിഎഫ്, രണ്ടിടത്ത് എല്‍ഡിഎഫും, എറണാകുളത്ത് മുന്നില്‍ നിന്ന ബിജെപി താഴേയ്ക്ക്
തിരുവനന്തപുരം: ഇത്തവണ സംസ്ഥാനത്ത് നടന്ന അഞ്ച് മണ്ഡലങ്ങളിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആശങ്കയോടെ സ്ഥാനാര്‍ത്ഥികള്‍. മഴയില്‍ കുതിര്‍ന്ന തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ഇടിവ് സംഭവിച്ചിരുന്നു. അഞ്ചിടങ്ങളിലെയും തെരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ടിന്റെ ...










