തിരുവനന്തപുരം: സംസ്ഥാനത്തെ 10 ജില്ലകളിലെ 27 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേയ്ക്ക് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. രാവിലെ 7 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് വോട്ടെടുപ്പ് നടത്തുക. മറ്റന്നാള്‍ വോട്ടെണ്ണലും നടക്കും.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മണന്പൂര് ഡിവിഷനിലും 19 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. കൂടാതെ കളമശ്ശേരി, ഷൊര്‍ണ്ണൂര്‍, പാലക്കാട്, മുന്‍സിപ്പാലിറ്റി വാര്‍ഡുകളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കും.
Discussion about this post