Tag: bus

ബസ് പുഴയിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു; 19 പേര്‍ക്ക് പരിക്ക്

ബസ് പുഴയിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു; 19 പേര്‍ക്ക് പരിക്ക്

മധ്യപ്രദേശ്: മധ്യപ്രദേശില്‍ യാത്രക്കാരുമായി പോയ ബസ് പുഴയിലേക്ക് മറിഞ്ഞ് ആറ് പേര്‍ക്ക് മരിച്ചു. 19 പേര്‍ക്ക് പരിക്ക്. മധ്യപ്രദേശ് റെയിസന്‍ ജില്ലയില്‍ ഇന്നലെ രാത്രിയോടെയാണ് അപകടം ഉണ്ടായത്. ...

യാത്രക്കാരുമായി പോയ ബസിന് തീപിടിച്ചു; വീഡിയോ

യാത്രക്കാരുമായി പോയ ബസിന് തീപിടിച്ചു; വീഡിയോ

കോട്ടയ്ക്കല്‍: യാത്രക്കാരുമായി പോയ സ്വകാര്യബസിന് തീപിടിച്ചു. മഞ്ചേരിയില്‍നിന്നു തിരൂരിലേക്കു പോവുകയായിരുന്ന 'ജോണീസ്' ബസിനാണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാവിലെ ഒമ്പപതരയോടെയാണ് സംഭവം. ബസുനിറയെ യാത്രക്കാരുമായി പോയ ബസിന്റെ മുന്‍ ...

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിനിടെ പാലത്തില്‍ കുടുങ്ങി പരിക്കേറ്റ തൃശ്ശൂര്‍ സ്വദേശിനിയുടെ വലതുകാല്‍ മുറിച്ചുമാറ്റി!

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിനിടെ പാലത്തില്‍ കുടുങ്ങി പരിക്കേറ്റ തൃശ്ശൂര്‍ സ്വദേശിനിയുടെ വലതുകാല്‍ മുറിച്ചുമാറ്റി!

തൃശ്ശൂര്‍: സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ പാലത്തില്‍ കുടുങ്ങിയ യുവതിയുടെ വലതുകാല്‍ മുറിച്ചു മാറ്റി. കഴിഞ്ഞ ബുധനാഴ്ച കണ്ടശ്ശാംകടവ് പാലത്തില്‍ വച്ചാണ് നാടിനെ നടുക്കിയ സംഭവം. സംഭവം ഇങ്ങനെ... ...

ഓടുന്ന ബസ്സിന്റെ ചക്രത്തിനുള്ളില്‍ അകപ്പെട്ടു; ബൈക്ക്‌യാത്രക്കാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

ഓടുന്ന ബസ്സിന്റെ ചക്രത്തിനുള്ളില്‍ അകപ്പെട്ടു; ബൈക്ക്‌യാത്രക്കാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

കോഴിക്കോട്: ഓടുന്ന ബസ്സിന്റെ ചക്രത്തിനുള്ളില്‍ അകപ്പെട്ടയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പുതുപ്പാടി ഈങ്ങാപ്പുഴ ബസ്സ്റ്റാന്‍ഡിലാണ് സംഭവം. കോടഞ്ചേരി റൂട്ടിലോടുന്ന ഹാപ്പിടോപ് ബസ്സാണ് അപകടം വരുത്തിയത്. സംഭവത്തില്‍ നാല് പേര്‍ക്ക് ...

കയറിയ ഉടനെ ബസ് മുന്നോട്ടെടുത്തു; അമ്മയും കൈക്കുഞ്ഞും റോഡിലേക്ക് തെറിച്ച് വീണു

കയറിയ ഉടനെ ബസ് മുന്നോട്ടെടുത്തു; അമ്മയും കൈക്കുഞ്ഞും റോഡിലേക്ക് തെറിച്ച് വീണു

തൃശ്ശൂര്‍: ഇരിക്കുന്നതിന് മുമ്പേ ബസ് മുന്നോട്ടെടുത്തതോടെ അമ്മയും കൈക്കുഞ്ഞും ബസ്സില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണു. തൃശ്ശൂരില്‍ വടക്കേ ബസ്റ്റാന്‍ഡിലാണ് സംഭവം. ചെളിയിലും കരിങ്കല്ലിലും വീണ് അമ്മയ്ക്ക് ...

സ്വകാര്യ ബസിന്റെ മത്സരപ്പാച്ചിലിനിടെ നട്ടെല്ല് തകര്‍ന്ന് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

സ്വകാര്യ ബസിന്റെ മത്സരപ്പാച്ചിലിനിടെ നട്ടെല്ല് തകര്‍ന്ന് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

ചാരുംമൂട്: സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ നട്ടെല്ല് തകര്‍ന്ന് ചികിത്സയിലായിരുന്ന യാത്രക്കാരന്‍ മരിച്ചു. നൂറനാട് എരുമക്കുഴി സരസ്വതിയില്‍ ശിവശങ്കരക്കുറുപ്പ്(75) ആണ് മരിച്ചത്. കായംകുളം-അടൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അനീഷാമോള്‍ ...

ചട്ടം ലംഘിച്ച് സമാന്തര സര്‍വീസ് നടത്തിയ സ്വകാര്യ ബസ് പിടിച്ചെടുത്തു

ചട്ടം ലംഘിച്ച് സമാന്തര സര്‍വീസ് നടത്തിയ സ്വകാര്യ ബസ് പിടിച്ചെടുത്തു

തിരുവനന്തപുരം; ചട്ടം ലംഘിച്ച് സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസ് പിടിച്ചെടുത്തു. കോട്ടയം ആസ്ഥാനമായ കൊണ്ടോട്ടി മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ഈ ബസ് പത്താം തവണയാണ് പിടിച്ചെടുക്കുന്നത്. കെഎസ്ആര്‍ടിസി വിജിലന്‍സ് ...

ജാര്‍ഖണ്ഡില്‍ ബസ് അപകടം; ആറ് പേര്‍ മരിച്ചു; 39 പേര്‍ക്ക് പരിക്ക്

ജാര്‍ഖണ്ഡില്‍ ബസ് അപകടം; ആറ് പേര്‍ മരിച്ചു; 39 പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ യാത്രക്കാരുമായി പോകുകയായിരുന്ന ബസ് മറിഞ്ഞ് ആറു പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 39 പേര്‍ക്ക് പരിക്കേറ്റു. ജാര്‍ഖണ്ഡിലെ ഗര്‍ഹ്വയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ബസിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ ...

കൊട്ടാരക്കര വാഹനാപകടം; പൊള്ളലേറ്റ നാല് പേരുടെ നില ഗുരുതരം

കൊട്ടാരക്കര വാഹനാപകടം; പൊള്ളലേറ്റ നാല് പേരുടെ നില ഗുരുതരം

കൊല്ലം: കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസും കോണ്‍ക്രീറ്റ് മിക്സര്‍ വണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേരുടെ നില ഗുരുതരം. കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ പ്രകാശന്‍, കണ്ടക്ടര്‍ സജീവന്‍, എന്നിവര്‍ക്കൊപ്പം മറ്റ് ...

കാന്‍സര്‍ രോഗിക്ക് കൈത്താങ്ങായി സ്വകാര്യബസ്, ഒരു ദിവസത്തെ വരുമാനം നല്‍കി; മാതൃക

കാന്‍സര്‍ രോഗിക്ക് കൈത്താങ്ങായി സ്വകാര്യബസ്, ഒരു ദിവസത്തെ വരുമാനം നല്‍കി; മാതൃക

കൊച്ചി: കാന്‍സര്‍ രോഗിക്ക് ഒരു ദിവസത്തെ വരുമാനം നല്‍കി മാതൃകയായിരിക്കുകയാണ് എറണാകുളത്തെ സ്വകാര്യ ബസ് ഉടമയും തൊഴിലാളികളും. ഹതൊഴിലാളിയുടെ പിതാവിന് വേണ്ടിയായിരുന്നു ഒരു ദിവസം ഓടിക്കിട്ടിയ വരുമാനം ...

Page 8 of 11 1 7 8 9 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.