ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ച ഇരുനില കെട്ടിടം തകർന്നുവീണ് അപകടം, അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി 3 പേർ, രണ്ട് മരണം
തൃശ്ശൂര്‍: തൃശൂരിൽ ഇരുനില കെട്ടിടം ഇടിഞ്ഞുവീണു. കൊടകര ടൗണില്‍ തന്നെയുള്ള ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്. മൂന്നു ഇതര സംസ്ഥാന തൊഴിലാളികളാണ് ...