‘ പാകിസ്താന്‍ തന്നെ മാനസികമായി പീഡിപ്പിച്ചു, ഉറങ്ങാന്‍ അനുവദിക്കാതെ ചോദ്യം ചെയ്തു’ ; വെളിപ്പെടുത്തി പാക് പിടിയിലായിരുന്ന ജവാന്‍
കൊല്‍ക്കത്ത: പാകിസ്താന്‍ തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് പാകിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലായ ബിഎസ്എഫ് ജവാന്‍ പൂര്‍ണം കുമാര്‍ ഷാ. ഉറങ്ങാന്‍ പോലും അനുവദിക്കാതെയുള്ള ചോദ്യം ചെയ്യലായിരുന്നുവെന്നും പൂര്‍ണം ഷാ ...