പന്ത് എടുക്കാൻ വന്ന കുട്ടി അബദ്ധത്തിൽ ടാങ്ക് കുഴിയിൽ വീണു; 15കാരൻ അതീവ ഗുരുതരാവസ്ഥയിൽ
കോഴിക്കോട്: കൊടിയത്തൂരിൽ നിർമാണത്തിലിരിക്കുന്ന ടാങ്ക് കുഴിയിൽ വിദ്യാർത്ഥി വീണു. 15 വയസുള്ള കുട്ടിയാണ് വീണത്. മലിന ജല സംസ്കരണത്തിനായി കുഴിച്ച കുഴിയിൽ ആണ് കുട്ടി വീണത്. ഫയർ ...










