മാതാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കടലിൽ തിരയിൽപ്പെട്ടു, 14കാരന് ദാരുണാന്ത്യം
കൊച്ചി: മാതാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 14കാരൻ കടലിൽ തിരയിൽപ്പെട്ട് മരിച്ചു. എറണാകുളത്താണ് സംഭവം. പള്ളുരുത്തി സ്വദേശി ഹർഷാദിന്റെ മകൻ ഷാഹിദാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. ...