Tag: boy

death|bignewslive

കൂട്ടുകാര്‍ക്കൊപ്പം മീന്‍പിടിക്കാനിറങ്ങി, പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ 17 കാരന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: പുഴയില്‍ കാണാതായ 17 കാരന്റെ മൃതദേഹം കണ്ടെത്തി. പാലക്കാട് ജില്ലയിലെ തരൂരിലാണ് സംഭവം. ചിറ്റൂര്‍ സ്വദേശി ഷിബിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൂട്ടുകാര്‍ക്കൊപ്പം മീന്‍പിടിക്കാന്‍ പുഴയിലിറങ്ങിയ സമയത്ത് ...

death|bignewslive

ഒന്നര വയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍, മൃതദേഹം കണ്ടത് രാത്രിയില്‍

തൃശ്ശൂര്‍: ഒന്നര വയസുകാരിയെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ജില്ലയിലെ ചിറമനെങ്ങാട് നെല്ലിക്കുന്നിലാണ് സംഭവം. മുല്ലക്കല്‍ വീട്ടില്‍ സുരേഷ് ബാബു - ജിഷ ദമ്പതികളുടെ ...

death| bignewslive

ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ ദേഹത്ത് മതില്‍ ഇടിഞ്ഞുവീണു, 14കാരന് ദാരുണാന്ത്യം

ആലപ്പുഴ: മതില്‍ ഇടിഞ്ഞുവീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലെ ആറാട്ടുവഴിയിലാണ് സംഭവം. അന്തേക്ക്പറമ്പ് അലിയുടേയും ഹസീനയുടേയും മകന്‍ അല്‍ഫയാസ് അലിയാണ് മരിച്ചത്. പതിനാല് വയസ്സായിരുന്നു. അയല്‍വാസിയുടെ മതിലാണ് ...

death|bignewslive

വീടിനു മുന്നിലുള്ള തോട്ടില്‍ വീണു, ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

ആലപ്പുഴ: ഒന്നര വയസുകാരന്‍ തോട്ടില്‍ വീണ് മരിച്ചു. ആലപ്പുഴ ജില്ലയിലെ വണ്ടാനത്താണ് ദാരുണ സംഭവം. വണ്ടാനം മൂക്കയില്‍ നൂറ്റിപ്പത്തില്‍ചിറയില്‍ വിനോയ്- നിഷ ദമ്പതികളുടെ മകന്‍ ഏയ്ഡന്‍ വിനോയ് ...

death|bignewslive

നീന്തല്‍ പഠിക്കുന്നതിനിടെ കുളത്തില്‍ മുങ്ങിത്താഴ്ന്നു, ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന നാലുവയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് നീന്തല്‍ പഠിക്കുന്നതിനിടെ കുളത്തില്‍ മുങ്ങി ഗുരുതരാവസ്ഥയിലായി ചികിത്സയില്‍ കഴിയുകയായിരുന്ന നാലുവയസ്സുകാരന്‍ മരിച്ചു. കോട്ടക്കല്‍ സ്വദേശി ധ്യാന്‍ നാരായണനാണ് മരിച്ചത്. കുട്ടിയെ രക്ഷിതാക്കള്‍ കുട്ടിയെ നീന്തല്‍ ...

death|bignewslive

എട്ടുവയസ്സുകാരന്‍ പേവിഷബാധയേറ്റ് മരിച്ച സംഭവം, ആശുപത്രിയില്‍ നിന്നും വാക്സിന്‍ കുത്തിവെയ്പ് നല്‍കിയില്ലെന്ന് ബന്ധുക്കള്‍, ഗുരുതര ആരോപണം

ആലപ്പുഴ: ആലപ്പുഴയില്‍ എട്ടുവയസ്സുകാരന്‍ പേവിഷബാധയേറ്റ് മരിച്ച സംഭവത്തില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍. പേവിഷബാധയ്ക്കെതിരായ വാക്സിന്‍ കുത്തിവെയ്പ് നല്‍കിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. പള്ളിപ്പാട് സ്വദേശി ദേവനാരായണനാണ് ...

death|bignewslive

കാണാതായ 11കാരന്റെ മൃതദേഹം വീടിന് സമീപത്തെ ജലാശയത്തില്‍

മലപ്പുറം: മലപ്പുറത്ത് കാണാതായ പതിനൊന്നുകാരന്റെ മൃതദേഹം കണ്ടെത്തി. ചേലേമ്പ്ര സ്വദേശി പാറയില്‍ ഫൈസലിന്റെ മകന്‍ എവി മുഹമ്മദ് ഫാദിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കുട്ടിയെ ...

death|bignewslive

ഒരുമാസം മുമ്പ് നായയുടെ കടിയേറ്റ വിവരം ആരോടും പറഞ്ഞില്ല, പേവിഷ ബാധയേറ്റ് ഒമ്പതുകാരന്‍ മരിച്ചു

ആലപ്പുഴ: ഒന്‍പതുകാരന്‍ പേവിഷ ബാധയേറ്റ് മരിച്ചു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് സംഭവം. കോട്ടയ്ക്കകം കാഞ്ഞിരംപറമ്പത്ത് ദീപു- രാധിക ദമ്പതികളുടെ മകന്‍ ദേവനാരായണന്‍ ആണ് മരിച്ചത്. കുട്ടിയെ തെരുവുനായ ...

death|bignewslive

വീട്ടുകാര്‍ക്കൊപ്പം പുഴ കാണാനെത്തി, പാറയില്‍ നിന്നും തെന്നി വെള്ളത്തില്‍ വീണ് മൂന്നരവയസ്സുകാരന്‍, ദാരുണാന്ത്യം

ഇടുക്കി: പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നരവയസ്സുകാരന് ദാരുണാന്ത്യം. ഇടുക്കിയിലെ പൂപ്പാറയിലാണ് സംഭവം. പൂപ്പാറ കാവുംഭാഗം പുഞ്ചക്കരയില്‍ രാഹുലിന്റെ മകന്‍ ശ്രീനന്ദ് ആണ് മരിച്ചത്. ബന്ധുക്കള്‍ക്കും വീട്ടുകാര്‍ക്കും ഒപ്പം പുഴ ...

DEATH|BIGNEWSLIVE

രണ്ടുവയസ്സുകാരന്‍ പാടത്തെ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ച നിലയില്‍, വീട്ടില്‍ നിന്നും പുറത്തിറങ്ങിയത് കണ്ടില്ലെന്ന് ബന്ധുക്കള്‍, നടുക്കം

തൃശൂര്‍: രണ്ടുവയസ്സുകാരനെ പാടത്തെ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ജില്ലയിലെ പഴുവിലാണ് സംഭവം. വെസ്റ്റ് ജവഹര്‍ റോഡില്‍ തറയില്‍ സിജോ - സീമ ദമ്പതികളുടെ മകന്‍ ...

Page 1 of 11 1 2 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.