കശുവണ്ടി ശേഖരിക്കുന്നതിനിടെ ബോംബ് പൊട്ടി ഒരാള്‍ക്ക് പരിക്ക്
കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് പൊട്ടി ഒരാള്‍ക്ക് പരിക്ക്. ഉളിയില്‍ സ്വദേശി പിപി നാസറിനാണ് സ്ഫോടനത്തില്‍ വലതുകാലിന് പരുക്കേറ്റത്. ഇരിട്ടി ഉളിയില്‍ പൂമരത്ത് കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ബോംബ് പൊട്ടിയത്. ...










