വീട്ടിൽ നിന്നും കൊണ്ടുവന്ന ബിരിയാണി കഴിക്കാൻ സമ്മതിച്ചില്ല; കൊറോണ രോഗി ആശുപത്രിയിലെ ചില്ല് അടിച്ചുതകർത്തു
കോയമ്പത്തൂർ: ബിരിയാണി കഴിക്കാൻ അനുവദിക്കാത്തതിൽ പ്രകോപിതനായ തമിഴ്‌നാട്ടിൽ ചികിത്സയിലിരിക്കുന്ന കൊറോണ രോഗി ആശുപത്രിയിലെ ചില്ല് അടിച്ച് തകർത്തു. വീട്ടിൽനിന്ന് കൊണ്ടുവന്ന ബിരിയാണി കഴിക്കാൻ ഡോക്ടർമാർ അനുവദിച്ചിരുന്നില്ല. ഇതിന് ...










