‘മുഖ്യമന്ത്രി വിളിച്ചാല്‍ പിഎം ശ്രീ വിഷയത്തില്‍ ചര്‍ച്ച ചെയ്യും ‘, ബിനോയ് വിശ്വം
ആലപ്പുഴ:മുഖ്യമന്ത്രി വിളിച്ചാല്‍ പിഎം ശ്രീ വിഷയത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആലപ്പുഴയില്‍ സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിനോയ് ...




