Tag: benyamin

ഷുക്കൂറിനെ പാട്ടിന് വിടുക: ഷുക്കൂറിന്റെ ജീവിത കഥ അല്ല ആടുജീവിതം; അത് എന്റെ നോവല്‍ ആണ്, വിമര്‍ശനങ്ങളോട് ബെന്യാമിന്‍ പറയുന്നു

ഷുക്കൂറിനെ പാട്ടിന് വിടുക: ഷുക്കൂറിന്റെ ജീവിത കഥ അല്ല ആടുജീവിതം; അത് എന്റെ നോവല്‍ ആണ്, വിമര്‍ശനങ്ങളോട് ബെന്യാമിന്‍ പറയുന്നു

കൊച്ചി: ജനലക്ഷങ്ങള്‍ ഹൃദയത്തിലേറ്റിയ ആടുജീവിതം നോവല്‍ പോലെ ബ്ലെസിയൊരുക്കിയ സിനിമയെയും പ്രേക്ഷക ലോകം ഏറ്റെടുത്തിരിക്കുകയാണ്. ലോകമെമ്പാടു നിന്നും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ആലപ്പുഴ സ്വദേശിയായ നജീബിന്റെ ...

ഏത് കോടതിയിൽ പോയാലും എന്നെ എന്റെ സംഘടന സംരക്ഷിക്കും, അന്ന് ആ ഡോക്ടർ പറഞ്ഞു;ഡോക്ടർമാരിലെ കള്ളന്മാരെ സംരക്ഷിക്കുന്നത് ഐഎംഎ: ബെന്യാമിൻ

ഏത് കോടതിയിൽ പോയാലും എന്നെ എന്റെ സംഘടന സംരക്ഷിക്കും, അന്ന് ആ ഡോക്ടർ പറഞ്ഞു;ഡോക്ടർമാരിലെ കള്ളന്മാരെ സംരക്ഷിക്കുന്നത് ഐഎംഎ: ബെന്യാമിൻ

കൊച്ചി: ലേക് ഷോർ ആശുപത്രിയിലെ അവയവ ദാന വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഡോക്ടർമാരുടെ സംഘടനയായ ഐഎംഎക്കെതിരെ രൂക്ഷ വിമർശനവുമായി ബെന്യാമിൻ. ഡോക്ടർമാരിലെ കള്ളന്മാരെ സംരക്ഷിക്കുന്നതിൽ ഐഎംഎ വഹിക്കുന്ന പങ്ക് ...

വയലാർ അവാർഡ് ബെന്യാമിന്റെ ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ’ക്ക്

വയലാർ അവാർഡ് ബെന്യാമിന്റെ ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ’ക്ക്

തിരുവനന്തപുരം: നാൽപ്പത്തിയഞ്ചാമത് വയലാർ രാമവർമ്മ പുരസ്‌കാരം ബെന്യാമന് . മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ എന്ന കൃതിക്കാണ് പുരസ്‌കാരം. ഈ മാസം 27ന് തിരുവനന്തപുരത്ത് വെച്ച് പുരസ്‌കാരം ...

കുരു പൊട്ടലിന് വളരെ നല്ലതാ; കഴിഞ്ഞ ഞായറാഴ്ച കിട്ടിയ നാല് മൊട്ട കുരുമുളക് പുരട്ടി ഇന്നങ്ങ് പൊരിച്ചു: ബിജെപിയെ ട്രോളി ബെന്യാമിന്‍

കുരു പൊട്ടലിന് വളരെ നല്ലതാ; കഴിഞ്ഞ ഞായറാഴ്ച കിട്ടിയ നാല് മൊട്ട കുരുമുളക് പുരട്ടി ഇന്നങ്ങ് പൊരിച്ചു: ബിജെപിയെ ട്രോളി ബെന്യാമിന്‍

തൃശ്ശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിടുമ്പോഴും സംപൂജ്യരായ ബിജെപിയെ പരിഹസിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. എന്‍ഡിഎയുടെ തോല്‍വിയെ മുട്ടയോട് ഉപമിച്ചാണ് ബെന്യാമിന്റെ പ്രതികരണം. ഫേസ്ബുക്കിലൂടെയാണ് ബെന്യാമിന്റെ ...

benyamin

എങ്ങനെയെങ്കിലും അധികാരം പിടിക്കാനാണ് പ്രതിപക്ഷം നോക്കുന്നത്; മുഖ്യമന്ത്രിയുടെ ശാസനകൾ മാതൃകാപരം; ഇടതുപക്ഷ സഹയാത്രികനാണ്, മത്സരിക്കാനില്ലെന്നും ബെന്യാമിൻ

പത്തനംതിട്ട: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ചൊല്ലി ഉയരുന്ന അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി സാഹിത്യകാരൻ ബെന്യാമിൻ. ഇടതുപക്ഷ സ്ഥാനാർത്ഥിയായേക്കും എന്ന പ്രചാരണങ്ങളെ നിഷേധിച്ച ബെന്യാമൻ താൻ ഇടതുപക്ഷ സഹയാത്രികനാണെന്നും ...

ശബരിനാഥനെ കളിപ്പേര് വിളിച്ച് അപമാനിച്ച സംഭവം: നിര്‍വ്യാജം ക്ഷമ ചോദിച്ച്  ബെന്യാമിന്‍

ശബരിനാഥനെ കളിപ്പേര് വിളിച്ച് അപമാനിച്ച സംഭവം: നിര്‍വ്യാജം ക്ഷമ ചോദിച്ച് ബെന്യാമിന്‍

തിരുവനന്തപുരം: രണ്ട് പേര്‍ തമ്മിലുള്ള വ്യക്തിപരമായ വിഷയം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും തെറ്റായ രീതിയില്‍ ഉപയോഗിക്കുകയും ചെയ്യുന്നതിനെതിരെ എഴുത്തുകാരന്‍ ബെന്യാമിന്‍. ഒരുവര്‍ഷം മുമ്പ് നടന്ന വാക്‌പോരിലെ പരാമര്‍ശം ...

‘കോമഡികള്‍ക്ക് ക്ഷാമം ഉള്ള കാലം അല്ലേ, ചര്‍ച്ചകള്‍ പൊടിപൊടിക്കട്ടെ’ വിനു വി ജോണിന് മറുപടിയുമായി ബെന്യാമിന്‍, കുറിപ്പ്

‘കോമഡികള്‍ക്ക് ക്ഷാമം ഉള്ള കാലം അല്ലേ, ചര്‍ച്ചകള്‍ പൊടിപൊടിക്കട്ടെ’ വിനു വി ജോണിന് മറുപടിയുമായി ബെന്യാമിന്‍, കുറിപ്പ്

കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടയിലെ തനിക്കെതിരായ വാര്‍ത്താവതാരകന്‍ വിനു വി ജോണിന്റെ പരാമര്‍ശത്തിന് മറുപടിയുമായി എഴുത്തുകാരന്‍ ബെന്യാമിന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിനുവിന് മറുപടി നല്‍കുന്നത്. ...

മുഹമ്മദ് റിയാസും വീണയും വിവാഹിതനാകുന്നു, ആയിക്കോട്ടെ അതിന് എനിക്കും നിനക്കും എന്ത്? ചോദ്യമെറിഞ്ഞ് ബെന്യാമിന്‍, വിമര്‍ശകര്‍ക്ക് വായടപ്പിച്ച് മറുപടിയും

മുഹമ്മദ് റിയാസും വീണയും വിവാഹിതനാകുന്നു, ആയിക്കോട്ടെ അതിന് എനിക്കും നിനക്കും എന്ത്? ചോദ്യമെറിഞ്ഞ് ബെന്യാമിന്‍, വിമര്‍ശകര്‍ക്ക് വായടപ്പിച്ച് മറുപടിയും

കൊച്ചി: മുഹമ്മദ് റിയാസ് -വീണ വിവാഹത്തില്‍ ഹാലിളകുന്നവര്‍ക്ക് മറുപടി നല്‍കി പ്രശ്സത നോവലിസ്റ്റ് ബെന്യാമിന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശിച്ചകര്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കിയത്. ഏതൊരു മനുഷ്യന്റെയും ജീവിതം ...

benyamin1

കുഞ്ഞേ പോ, വല്ല തരത്തിലും പോയി കളിക്ക്; വെള്ളപ്പൊക്ക കാലത്ത് ആയിരം വീടുകൾ വച്ചു കൊടുത്ത കെപിസിസിയുടെ പിന്മുറക്കാരല്ലേ നിങ്ങൾ; ശബരിനാഥനെ വലിച്ചുകീറി ഒട്ടിച്ച് ബെന്യാമിൻ

തൃശ്ശൂർ: വീണ്ടും സോഷ്യൽമീഡിയയിലൂടെ വാക്‌പോര് തുടർന്ന് എഴുത്തുകാരൻ ബെന്യാമിനും കോൺഗ്രസ് നേതാവ് കെഎസ് ശബരീനാഥൻ എംഎൽഎയും. യൂത്ത്‌കെയർ പദ്ധതിയുടെ ഭാഗമായി 100 പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനത്തിലാണെന്നും അതിലേക്ക് ...

‘കോണ്‍ഗ്രസിന്റെയും ഇന്ത്യയുടേയും ഭാവി ഈ കൊഞ്ഞാണന്മാരുടെ കൈയ്യില്‍ ഭദ്രമാണല്ലോ എന്നോര്‍ക്കുമ്പോഴാണ് ഒരു ഇത്’ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബെന്യാമിന്റെ മറുപടി

‘കോണ്‍ഗ്രസിന്റെയും ഇന്ത്യയുടേയും ഭാവി ഈ കൊഞ്ഞാണന്മാരുടെ കൈയ്യില്‍ ഭദ്രമാണല്ലോ എന്നോര്‍ക്കുമ്പോഴാണ് ഒരു ഇത്’ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബെന്യാമിന്റെ മറുപടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തെ ട്രോളിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിമര്‍ശനം തൊടുത്തത്. കോണ്‍ഗ്രസിന്റെയും ഇന്ത്യയുടേയും ഭാവി ഈ കൊഞ്ഞാണന്മാരുടെ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.