BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, January 23, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഷുക്കൂറിനെ പാട്ടിന് വിടുക: ഷുക്കൂറിന്റെ ജീവിത കഥ അല്ല ആടുജീവിതം; അത് എന്റെ നോവല്‍ ആണ്, വിമര്‍ശനങ്ങളോട് ബെന്യാമിന്‍ പറയുന്നു

Anu by Anu
March 31, 2024
in Kerala News
0
ഷുക്കൂറിനെ പാട്ടിന് വിടുക: ഷുക്കൂറിന്റെ ജീവിത കഥ അല്ല ആടുജീവിതം; അത് എന്റെ നോവല്‍ ആണ്, വിമര്‍ശനങ്ങളോട് ബെന്യാമിന്‍ പറയുന്നു
1.1k
VIEWS
Share on FacebookShare on Whatsapp

കൊച്ചി: ജനലക്ഷങ്ങള്‍ ഹൃദയത്തിലേറ്റിയ ആടുജീവിതം നോവല്‍ പോലെ ബ്ലെസിയൊരുക്കിയ സിനിമയെയും പ്രേക്ഷക ലോകം ഏറ്റെടുത്തിരിക്കുകയാണ്. ലോകമെമ്പാടു നിന്നും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ആലപ്പുഴ സ്വദേശിയായ നജീബിന്റെ ജീവിതമാണ് ബ്ലെസി ആടുജീവിതം നോവലാക്കിയത്. അതാണ് ബ്ലെസി സിനിമയാക്കിയതും. പിന്നാലെ നോവലിലെ പ്രധാന ഭാഗങ്ങള്‍ ചിത്രത്തില്‍ വരാത്തതിന കുറിച്ച് വിമര്‍ശനങ്ങളും നിറയുന്നുണ്ട്. ഇപ്പോഴിതാ അതിനെല്ലാം മറുപടി നല്‍കുകയാണ് ബെന്യാമിന്‍.

READ ALSO

വേദിയിൽ മോദിയുടെ അടുത്ത് പോലും പോയില്ല, മേയറാക്കാത്തതിലെ അതൃപ്തി പ്രകടമാക്കി ആര്‍ ശ്രീലേഖ

വേദിയിൽ മോദിയുടെ അടുത്ത് പോലും പോയില്ല, മേയറാക്കാത്തതിലെ അതൃപ്തി പ്രകടമാക്കി ആര്‍ ശ്രീലേഖ

January 23, 2026
2
പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

January 23, 2026
4

തന്റെ കഥയായ ആടുജീവിതത്തിലെ നായകന്‍ നജീബ് ആണെന്നും അത് ഷുക്കൂര്‍ അല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. അനേകം ഷുക്കൂറുമാരില്‍ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബെന്നും 30% ലും താഴെ മാത്രമേ അതില്‍ ഷുക്കൂര്‍ ഉള്ളു എന്നും ബെന്യാമിന്‍ പറയുന്നു.

കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി പറഞ്ഞുകൊണ്ട് ഇരിക്കുന്ന കാര്യങ്ങള്‍ സിനിമ ഇറങ്ങിയ പശ്ചാത്തലത്തില്‍ ഒരിക്കല്‍ കൂടി പറയുന്നു. എന്റെ കഥയിലെ നായകന്‍ നജീബ് ആണ്. ഷുക്കൂര്‍ അല്ല. അനേകം ഷുക്കൂറുമാരില്‍ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ്. അതില്‍ പലരുടെ, പലവിധ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 30% ലും താഴെ മാത്രമേ അതില്‍ ഷുക്കൂര്‍ ഉള്ളു.

ഷുക്കൂറിന്റെ ജീവിത കഥ അല്ല ആടുജീവിതം. അത് എന്റെ നോവല്‍ ആണ്. നോവല്‍. അത് അതിന്റെ പുറം പേജില്‍ വലിയ അക്ഷരത്തില്‍ എഴുതി വച്ചിട്ടുണ്ട്. അത് ജീവിതകഥ ആണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കില്‍ അത് എന്റെ കുഴപ്പമല്ല. നോവല്‍ എന്താണെന്ന് അറിയാത്തത്തവരുടെ ധാരണ പിശകാണ്. അതിലെ ആ കഥാപാത്രം ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ഞാനാണ് ഉത്തരവാദി. എനിക്ക് അതിനു വിശദീകരണങ്ങള്‍ ഉണ്ട്. ഒരായിരം വേദികളില്‍ ഞാനത് പറഞ്ഞിട്ടുണ്ട്.

അതുകൊണ്ട് ഷുക്കൂറിനെ അദ്ദേഹത്തിന്റെ പാട്ടിനു വിടുക. ഇതൊക്കെ നടന്നതാണോ എന്ന അസംബന്ധം ഒഴിവാക്കുക. നോവലിനെ സംബന്ധിച്ച്, ഒരിക്കല്‍ കൂടി പറയുന്നു, നോവലിനെ സംബന്ധിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ എന്നോട് ചോദിക്കുക, ബെന്യാമിന്‍ കുറിച്ചു.

Tags: aaadujeevithambenyamin

Related Posts

ആപ്പിളും വെള്ളവും മാത്രം ഭക്ഷണം: ക്രിസ്റ്റ്യന്‍ ബെയ്‌ലിന് ആദരവുമായി ‘ആടുജീവിതത്തിലെ ഹക്കീം’
Kerala News

ആപ്പിളും വെള്ളവും മാത്രം ഭക്ഷണം: ക്രിസ്റ്റ്യന്‍ ബെയ്‌ലിന് ആദരവുമായി ‘ആടുജീവിതത്തിലെ ഹക്കീം’

April 8, 2024
73
നജീബിനെ ഇന്ന് കേരളം ആദരിക്കുന്നു: ബെന്യാമിന്‍ കൊടുത്തതിന്റെ 10 ഇരട്ടിയിലധികം തുക നജീബിന് നല്‍കിയിട്ടുണ്ട്, ബ്ലെസി
Kerala News

നജീബിനെ ഇന്ന് കേരളം ആദരിക്കുന്നു: ബെന്യാമിന്‍ കൊടുത്തതിന്റെ 10 ഇരട്ടിയിലധികം തുക നജീബിന് നല്‍കിയിട്ടുണ്ട്, ബ്ലെസി

April 5, 2024
4.5k
ആ ഹൃദയമാണ് റഹ്‌മാന്‍ തുറന്നത്; ആ ബ്ലെസ്സിംഗാണ് ബ്ലെസ്സി നല്‍കിയത്, ആ സ്‌നേഹമാണ് ഖദീജ അയച്ചത്; ‘പേരിയോനേ’ പാടി ഹൃദയങ്ങള്‍ കീഴടക്കിയ മീര
News

ആ ഹൃദയമാണ് റഹ്‌മാന്‍ തുറന്നത്; ആ ബ്ലെസ്സിംഗാണ് ബ്ലെസ്സി നല്‍കിയത്, ആ സ്‌നേഹമാണ് ഖദീജ അയച്ചത്; ‘പേരിയോനേ’ പാടി ഹൃദയങ്ങള്‍ കീഴടക്കിയ മീര

March 28, 2024
272
എന്നും എപ്പോഴും എന്റെ കണ്ണില്‍ ‘ഗോട്ട്’ ആണ്: ആടുജീവിതത്തിനും പൃഥ്വിയ്ക്കും ആശംസകള്‍ നേര്‍ന്ന് സുപ്രിയ
Kerala News

എന്നും എപ്പോഴും എന്റെ കണ്ണില്‍ ‘ഗോട്ട്’ ആണ്: ആടുജീവിതത്തിനും പൃഥ്വിയ്ക്കും ആശംസകള്‍ നേര്‍ന്ന് സുപ്രിയ

March 28, 2024
87
ആടുജീവിതം സ്‌ക്രീനിലെത്തുമ്പോള്‍ ഉള്ളുരുകും വേദനയില്‍ യഥാര്‍ഥ നജീബ്; പേരക്കുട്ടിയുടെ അകാല വിയോഗത്തിന്റെ ഞെട്ടലില്‍ കുടുംബം
Kerala News

ആടുജീവിതം സ്‌ക്രീനിലെത്തുമ്പോള്‍ ഉള്ളുരുകും വേദനയില്‍ യഥാര്‍ഥ നജീബ്; പേരക്കുട്ടിയുടെ അകാല വിയോഗത്തിന്റെ ഞെട്ടലില്‍ കുടുംബം

March 28, 2024
42
കാത്തിരുന്ന ദൃശ്യവിസ്മയം; പൃഥ്വിരാജ്-ബെസ്ലി ചിത്രം ആടുജീവിതം ഇന്ന് തിയ്യേറ്ററില്‍
Kerala News

കാത്തിരുന്ന ദൃശ്യവിസ്മയം; പൃഥ്വിരാജ്-ബെസ്ലി ചിത്രം ആടുജീവിതം ഇന്ന് തിയ്യേറ്ററില്‍

March 28, 2024
16
Load More
Next Post
തീരത്തേക്ക് അടിച്ചുകയറി തിരകള്‍: തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍ തീരങ്ങളില്‍ കടലാക്രമണം രൂക്ഷം; സംസ്ഥാനത്ത് മുന്നറിയിപ്പ്

തീരത്തേക്ക് അടിച്ചുകയറി തിരകള്‍: തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍ തീരങ്ങളില്‍ കടലാക്രമണം രൂക്ഷം; സംസ്ഥാനത്ത് മുന്നറിയിപ്പ്

62 രൂപ മാത്രം വരുന്ന യാത്രയ്ക്ക് ഊബര്‍ ബില്ലിട്ടത് 7. 66 കോടി രൂപ: ഞെട്ടി യാത്രക്കാരന്‍

62 രൂപ മാത്രം വരുന്ന യാത്രയ്ക്ക് ഊബര്‍ ബില്ലിട്ടത് 7. 66 കോടി രൂപ: ഞെട്ടി യാത്രക്കാരന്‍

രതീഷിന് മരണമില്ല, അഞ്ച് പേരിലൂടെ പ്രവാസ ലോകത്ത് ഇനിയും ജീവിക്കും: പോറ്റമ്മയായ നാടിന് ജീവനും നല്‍കി മലയാളി യുവാവ്

രതീഷിന് മരണമില്ല, അഞ്ച് പേരിലൂടെ പ്രവാസ ലോകത്ത് ഇനിയും ജീവിക്കും: പോറ്റമ്മയായ നാടിന് ജീവനും നല്‍കി മലയാളി യുവാവ്

Discussion about this post

RECOMMENDED NEWS

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ പെണ്‍കുട്ടി മരിച്ചു

11 hours ago
7
പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

4 hours ago
4
സ്വര്‍ണപ്പാളി വിവാദം,കടകംപള്ളി സുരേന്ദ്രനെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ല, കോടതിയില്‍ നിലപാട് മാറ്റി വിഡി സതീശന്‍

സ്വര്‍ണപ്പാളി വിവാദം,കടകംപള്ളി സുരേന്ദ്രനെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ല, കോടതിയില്‍ നിലപാട് മാറ്റി വിഡി സതീശന്‍

22 hours ago
3
ഫെയ്സ്‌ക്രീം മാറ്റിവെച്ചെന്നാരോപിച്ച് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു, മകള്‍ അറസ്റ്റില്‍

ഫെയ്സ്‌ക്രീം മാറ്റിവെച്ചെന്നാരോപിച്ച് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു, മകള്‍ അറസ്റ്റില്‍

8 hours ago
3

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version