നിരോധനാജ്ഞ ലംഘന സമരം; നിലയ്ക്കലില്‍ നിന്ന് അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകര്‍ക്ക് ജാമ്യം
പത്തനംതിട്ട: നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകര്‍ക്ക് ജാമ്യം. ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാന്‍ എത്തിയ ബിജെപി പ്രവര്‍ത്തകരെ ഇന്ന് ഉച്ചയോടെയാണ് നിലയ്ക്കലില്‍ നിന്ന് പേലീസ് അറസ്റ്റ് ...








