തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു ജോലിയില്‍ തിരിച്ചു കയറുക തന്നെ ചെയ്യും; രഹ്‌ന ഫാത്തിമ
കൊട്ടാരക്കര: തന്റെ തീരുമാനങ്ങളോടെ ഉറച്ചു നില്‍ക്കുന്നെന്നും ജോലിയില്‍ തിരിച്ചു കയറുകതന്നെ ചെയ്യുമെന്നും രഹ്‌ന ഫാത്തിമ. മുസ്ലിം നാമധാരിയായ സ്ത്രീ ആയതിനാലാണ് ശബരിമലയില്‍ കയറാന്‍ ശ്രമിച്ചതിന് തന്റെ പേര് ...










