എല്ലാ സംഘടനകളും ചർച്ച ചെയ്യണം; നീരജ് മാധവിനെ ഒടുവിൽ പിന്തുണച്ച് ഫെഫ്ക
തിരുവനന്തപുരം: സിനിമാമേഖലയിൽ വിവേചനവും ഒതുക്കാൻ ശ്രമിക്കുന്ന ഗൂഢസംഘവുമുണ്ടെന്ന നടൻ നീരജ് മാധവിന്റെ വെളിപ്പെടുത്തലിനെ ഒടുവിൽ പിന്തുണച്ച് ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക. നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ...









