അയോധ്യയിലെ തര്‍ക്കമില്ലാത്ത ഭൂമിയില്‍ പൂജ നടത്താന്‍ അനുവദിക്കണം; ഹര്‍ജി സുപ്രീം കോടതി തള്ളി; രാജ്യത്തെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലേയെന്നും ഹര്‍ജിക്കാരനോട് കോടതി
ന്യൂഡല്‍ഹി; അയോധ്യയിലെ തര്‍ക്കം ഇല്ലാത്ത ഭൂമിയില്‍ പൂജ നടത്താന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ...










