കാൻസർ ബാധിച്ചു, വീടുവിറ്റ് വരെ ചികിത്സ; ഒടുവിൽ വാടക വീട്ടിലും! കുടുംബത്തിന് സൗജന്യമായി സ്ഥലം നൽകി ഓട്ടോ ഡ്രൈവർ, ഭൂമി നിറഞ്ഞ മനസോടെ നൽകിയത് മകന്റെ വിവാഹത്തലേന്ന്
അമ്പലപ്പുഴ: മകന്റെ വിവാഹത്തലേന്ന് വാടകവീട്ടിൽ കഴിയുന്ന കുടുംബത്തിന് സൗജന്യമായി വീടുവെയ്ക്കാൻ സ്ഥലം വിട്ടുകൊടുത്ത് ഓട്ടോ ഡ്രൈവർ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 13-ാം വാർഡിൽ വൈ എം എ ...










