കണ്ണൂരിൽ കര്‍ഷകനെ കുത്തിക്കൊന്ന കാട്ടുപന്നി ചത്ത നിലയിൽ, നാട്ടുകാര്‍ തല്ലിക്കൊന്നതാണെന്ന് സംശയം
കണ്ണൂര്‍: കണ്ണൂരിൽ കര്‍ഷകനെ കുത്തിക്കൊന്ന കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തി. പാട്യം മുതിയങ്ങ വയലിലാണ് സംഭവം. വള്ള്യായി സ്വദേശി എ കെ ശ്രീധരനാണ് (70) കൊല്ലപ്പെട്ടത്. കർഷകനായ ...