Tag: attack

attacked| bignewslive

അഞ്ചുവര്‍ഷമായി വേര്‍പിരിഞ്ഞ് ജീവിതം, ഇടവഴിയില്‍ ഒളിച്ചിരുന്ന് ഭാര്യയുടെ മൂക്ക് വെട്ടി ഭര്‍ത്താവ്, പിന്നാലെ ഒളിവില്‍

തിരുവനന്തപുരം: കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് വെട്ടി. തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് കല്ലൂരിലാണ് സംഭവം. കുന്നുകാട് കാവുവിളാകത്ത് വീട്ടില്‍ സുധ (49) യുടെ മൂക്കാണ് ഭര്‍ത്താവ് ...

elephant | bignewslive

ഉത്സവത്തിനെത്തിച്ച ആന വിരണ്ടോടി, പരിഭ്രാന്തരായി നാട്ടുകാര്‍, തളച്ചത് മണിക്കൂറുകള്‍ക്ക് ശേഷം

തൃശൂര്‍: ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്താണ് സംഭവം. വിരണ്ടോടുന്നതിനിടെ റോഡരികിലുണ്ടായിരുന്ന ഒരു പെട്ടിക്കട ആന തകര്‍ത്തു. ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ...

attack | bignewslive

പട്ടാപ്പകല്‍ ലഹരിയില്‍ കൈയ്യാങ്കളി, പിന്നാലെ കുപ്പി പൊട്ടിച്ച് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം, യുവാവ് പിടിയില്‍

കോഴിക്കോട്: വാക്കുതര്‍ക്കത്തിനും കൈയ്യാങ്കളിക്കിമിടെ കുപ്പി പൊട്ടിച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ കസ്റ്റഡിയില്‍. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് സംഭവം. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം നടന്നത്. വടകര താഴെ ...

sarojini| bignewslive

ചക്ക വേവിച്ചു കൊടുക്കാത്തതിന്റെ ദേഷ്യം, പെറ്റമ്മയുടെ ഇരുകൈകളും തല്ലിയൊടിച്ച് മകന്‍

പത്തനംതിട്ട: ചക്ക വേവിച്ചു കൊടുക്കാത്തതിന്റെ പേരില്‍ പെറ്റമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് മകന്‍. പത്തനംതിട്ടയിലെ റാന്നിയിലാണ് നടുക്കുന്ന സംഭവം. 65കാരി സരോജിനിക്കാണ് മകന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. സംഭവത്തില്‍ മുപ്പത്തിയാറുകാരനായ ...

attack | bignewlsive

കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് പിരിഞ്ഞ്താമസം, മകളുടെ മുന്നിലിട്ട് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്, അറസ്റ്റില്‍

കണ്ണൂര്‍: മകളുടെ മുന്നിലിട്ട് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. കണ്ണൂരിലാണ് സംഭവം. വിളമന സ്വദേശി കല്യാടന്‍വീട്ടില്‍ ഉമേഷി (40)നെയാണ് പോലീസ് അറസ്റ്റുചെയ്തത്. പട്ടാപ്പകല്‍ നടുറോഡില്‍ ...

stray dog attack | bignewslive

വീണ്ടും തെരുവു നായ്ക്കളുടെ ആക്രമണം, കടിയേറ്റത് പത്തോളം പേര്‍ക്ക്, പുറത്തിറങ്ങാന്‍ ഭയന്ന് നാട്ടുകാര്‍

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും തെരുവു നായ്ക്കളുടെ ആക്രമണം വര്‍ധിച്ചുവരികയാണ്. മലപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. മലപ്പുറം പുളിക്കലിലാണ് നാടിനെ നടുക്കുന്ന സംഭവം. ...

case| bignewlsive

വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമര്‍ദനം, ചെവിക്കടിയേറ്റ് ഭാര്യയുടെ കേള്‍വിശക്തിവരെ നഷ്ടപ്പെട്ടു, മോട്ടിവേഷണല്‍ സ്പീക്കര്‍ക്കെതിരെ പരാതി

നോയിഡ: മോട്ടിവേഷണല്‍ സ്പീക്കറും ബഡാ ബിസിനസ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒയുമായ വിവേക് ബിന്ദ്രക്കെതിരെ ഗാര്‍ഹിക പീഡന കേസ്. ഭാര്യ യാനികയെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചുവെന്ന് യാനികയുടെ സഹോദരനാണ് ...

arrest | bignewslive

മദ്യപിച്ചെത്തി വാക്കുതര്‍ക്കം, ഹെല്‍മറ്റ് കൊണ്ട് ഭാര്യയെയും മകളെയും ക്രൂരമായി മര്‍ദിച്ച് 55കാരന്‍, അറസ്റ്റില്‍

മംഗളൂരു: ഭാര്യയെയും മകളെയും ക്രൂരമായി ആക്രമിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. അമ്പത്തിയഞ്ചുകാരനായ ബെല്‍ത്തങ്ങാടി കോട്ടെ ബാഗിലുവില്‍ താമസിക്കുന്ന സുരേഷ് ഗൗഡ എന്നയാളാണ് അറസ്റ്റിലായത്. മദ്യലഹരിയിലായിരുന്നു മര്‍ദനം. ഡിസംബര്‍ 18ന് ...

elephant | bignewslive

ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞു, പരിഭ്രാന്തരായി ചിതറിയോടി നാട്ടുകാര്‍, ക്ഷേത്ര പൂജാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂര്‍: ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞു. കണ്ണൂരിലാണ് സംഭവം. പാനൂര്‍ വടക്കേ പൊലിയൂര്‍ ശ്രീ കുരുടന്‍കാവ് ദേവീ ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെയാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയിലാണ് ആനയിടഞ്ഞത്. ...

chicken curry | bignewslive

ചിക്കന്‍കറി കുറഞ്ഞുപോയതിന്റെ പേരില്‍ തര്‍ക്കം, ഹോട്ടല്‍ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭക്ഷണം കഴിക്കാനെത്തിയസംഘം

തിരുവനന്തപുരം : തിരുവനന്തപുരത്ത് ചിക്കന്‍കറിയുടെ പേരിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഹോട്ടല്‍ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വര്‍ക്കലയിലാണ് സംഭവം. രഘുനാഥപുരം സ്വദേശിയായ 46 വയസുള്ള നൗഷാദിനാണ് വെട്ടേറ്റത്. ഇന്ന് വെളുപ്പിന് ഒന്നരയോടെയായിരുന്നു ...

Page 3 of 36 1 2 3 4 36

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.