കൊരട്ടയിലെയും ഇരുമ്പനത്തെയും എടിഎം കവര്‍ച്ച; പോലീസിനെ വലച്ച് കവര്‍ച്ചാ സംഘം
കൊച്ചി: കൊരട്ടിയിലും ഇരുമ്പനത്തും എടിഎം കൊള്ളയില്‍ സംഭവം നടന്ന് രണ്ടുദിവസം പിന്നിട്ടിട്ടും പ്രതികളാരെന്നു കണ്ടെത്താന്‍ പൊലീസിന് ഇതിവരെ സാധിച്ചിട്ടില്ല. പ്രതികള്‍ സംസ്ഥാനം വിട്ടെന്ന സൂചന മാത്രമാണ് പോലീസിനെ ...




