Tag: assembly

jacob thomas, nda, election | bignewslive

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി മുന്‍ ഡിജിപി ജേക്കബ് തോമസ്; ഇരിങ്ങാലക്കുടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും

കൊച്ചി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി മുന്‍ ഡിജിപി ജേക്കബ് തോമസ്. ഇരിങ്ങാലക്കുടയില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിട്ടാകും ജേക്കബ് തോമസ് മത്സരിക്കുന്നത്. ജേക്കബ് തോമസ് തന്നെയാണ് ...

Assembly | Kerala News

നിയമസഭാ സമ്മേളനത്തിന് തുടക്കം; മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തെ വിമർശിച്ച് ഗവർണർ; ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി പ്രതിപക്ഷം

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാമത്തെ സമ്മേളനത്തിന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. ഈ സർക്കാരിന്റെ അവസാനത്തെ ബജറ്റ് സമ്മേളനം കൂടിയാണിത്. നയപ്രഖ്യാപനത്തിന് എത്തിയ ഗവർണർ ആരിഫ് ...

Governor | Keral aNews

പിന്നിൽ മറ്റെന്തോ ലക്ഷ്യം! കാർഷിക നിയമഭേദഗതി തള്ളികളയാൻ നാളെ ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചു; സഭാചരിത്രത്തിൽ ആദ്യം

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാസാക്കിയ പുതിയ കാർഷിക നിയമ ഭേദഗതികൾ തള്ളിക്കളയാനായി കേരള നിയമസഭ പ്രത്യേകമായി ചേരുന്ന നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചു. സംസ്ഥാന സഭാ ...

അവിശ്വാസപ്രമേയം നനഞ്ഞ പടക്കമായി,  ഏത് കെടുതിയും വരട്ടെ ഞങ്ങളെ കാക്കാന്‍ പിണറായി വിജയന്‍ ഉണ്ടെന്നാണ് കേരളം പറയുന്നത്; എം സ്വരാജ്

അവിശ്വാസപ്രമേയം നനഞ്ഞ പടക്കമായി, ഏത് കെടുതിയും വരട്ടെ ഞങ്ങളെ കാക്കാന്‍ പിണറായി വിജയന്‍ ഉണ്ടെന്നാണ് കേരളം പറയുന്നത്; എം സ്വരാജ്

തിരുവനന്തപുരം: സര്‍ക്കാരിന്റെ കയ്യില്‍ കളങ്കമില്ലെന്ന് എം.സ്വരാജ് എംഎല്‍എ. അവിശ്വാസപ്രമേയത്തെ എതിര്‍ത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് കെടുതിയും വരട്ടെ ഞങ്ങളെ കാക്കാന്‍ പിണറായി വിജയന്‍ ഉണ്ടെന്നാണ് കേരളം ...

ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം കൂടി; പ്രതിപക്ഷത്തിന് അവരില്‍ തന്നെ അവിശ്വാസം: പരിഹസിച്ച് മുഖ്യമന്ത്രി

ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം കൂടി; പ്രതിപക്ഷത്തിന് അവരില്‍ തന്നെ അവിശ്വാസം: പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ അവിശ്വാസ പ്രമേയത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ക്കെതിരെയാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നതെന്ന കാര്യത്തില്‍ അവ്യക്തതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അവിശ്വാസ പ്രമേയ ...

വാളയാർ കേസിൽ പുനരന്വേഷണമോ സിബിഐ അന്വേഷണമോ നടത്തുമെന്നു മുഖ്യമന്ത്രി

സിഎജി റിപ്പോർട്ടിന്റെ പേരിൽ ബെഹ്‌റയെ മാറ്റാനാകില്ല; പ്രതിപക്ഷത്തിന്റെ ആ മോഹം നടക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സിഎജി റിപ്പോർട്ട് കേരളാ പോലീസിനെ പ്രതിരോധത്തിലാക്കിയതിനു പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ മാറ്റാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ...

കേരളത്തിന്റെ സേനയുടെ കാര്യത്തില്‍ നാടിന് ഉത്തരവാദിത്തമുണ്ട്; ഓഖി ഫണ്ട് വകമാറ്റിയിട്ടില്ല; കേന്ദ്രം കെടുതികളെ കണ്ടഭാവം നടിച്ചില്ലെന്നും മുഖ്യമന്ത്രി

താഹ ഇരുട്ടത്ത് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചു; അലന്റെ കൈയ്യിൽ ലഘുലേഖകളും; മുഖ്യമന്ത്രി സഭയിൽ

തിരുവനന്തപുരം: നിയമസഭയിൽ കോഴിക്കോട്ടെ രണ്ട് നിയമവിദ്യാർത്ഥികളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അറസ്റ്റിലായ താഹ എന്ന ...

“തന്നെ പിന്നില്‍ നിന്ന് കുത്തിയത് ബിജെപിയല്ല, വിമത എംഎല്‍എമാര്‍”; സര്‍ക്കാര്‍ വീഴുമെന്ന സൂചന നല്‍കി ഡികെ ശിവകുമാര്‍

“തന്നെ പിന്നില്‍ നിന്ന് കുത്തിയത് ബിജെപിയല്ല, വിമത എംഎല്‍എമാര്‍”; സര്‍ക്കാര്‍ വീഴുമെന്ന സൂചന നല്‍കി ഡികെ ശിവകുമാര്‍

ബാംഗ്ലൂര്‍; തന്നെ പിന്നില്‍ നിന്ന് കുത്തിയത് ബിജെപിയല്ല, വിമത എംഎല്‍എമാരാണെന്ന് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍. നിയമസഭയില്‍ സംസാരിക്കവേയാണ് സഖ്യ സര്‍ക്കാര്‍ വീഴുമെന്ന സൂചന നല്‍കി ഡികെ ...

പ്രതിപക്ഷ ബഹളം; കര്‍ണാടക നിയമസഭാ സമ്മേളനം നിര്‍ത്തിവെച്ചു

പ്രതിപക്ഷ ബഹളം; കര്‍ണാടക നിയമസഭാ സമ്മേളനം നിര്‍ത്തിവെച്ചു

ബാംഗ്ലൂര്‍; കര്‍ണാടക നിയമസഭാ സമ്മേളനം നിര്‍ത്തിവെച്ചു. മൂന്ന് മണിവരെയാണ് സഭ നിര്‍ത്തി വച്ചിരിക്കുന്നത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നാണ് സഭ നിര്‍ത്തിവെച്ചത്. വിപ്പ് ബാധകമെന്ന് സ്പീക്കറും, വിപ്പ് ബാധകമല്ലെന്ന് ...

വിമതര്‍ക്ക് കുരുക്കിട്ട് കുമാരസ്വാമി ; വിശ്വാസവോട്ടിന് തയ്യാര്‍; വിമതര്‍ക്കും വിപ്പ്; ലംഘിച്ചാല്‍ അയോഗ്യത; തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നെക്കുമെന്ന് സൂചന

വിമതര്‍ക്ക് കുരുക്കിട്ട് കുമാരസ്വാമി ; വിശ്വാസവോട്ടിന് തയ്യാര്‍; വിമതര്‍ക്കും വിപ്പ്; ലംഘിച്ചാല്‍ അയോഗ്യത; തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നെക്കുമെന്ന് സൂചന

ബെംഗളുരു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ വിശ്വാസവോട്ട് തേടാനൊരുങ്ങി കുമാരസ്വാമി. എല്ലാ ജെഡിഎസ് - കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും പാര്‍ട്ടി വിപ്പ് നല്‍കി. വിമതര്‍ക്ക് ഉള്‍പ്പടെയാണ് വിപ്പ് നല്‍കിയിരിക്കുന്നത്. ...

Page 1 of 2 1 2

Recent News