അസമിൽ വൻ ഭൂചലനം, റിക്റ്റർ സ്കൈയിലിൽ 5.9തീവ്രത രേഖപ്പെടുത്തി
ന്യൂഡൽഹി: അസമിൽ വൻ ഭൂചലനം. റിക്റ്റർ സ്കൈയിലിൽ 5.9തീവ്രത രേഖപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. അതേസമയം, നാശനഷ്ടങ്ങളെ കുറിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. ഗുവാഹത്തിയിലെ ധേക്കിയജുലിക്ക് സമീപമാണ് ...










