അസമില്‍ ബീഫ് നിരോധിച്ചു, റസ്റ്റോറന്റുകളില്‍ ഉള്‍പ്പെടെ പൊതു ഇടങ്ങളില്‍ ബീഫ് വിളമ്പുന്നതിന് വിലക്ക്
ദിസ്പുര്‍: അസമില്‍ ബീഫ് നിരോധിക്കാന്‍ തീരുമാനിച്ച് സംസ്ഥാന മന്ത്രിസഭ. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഉള്‍പ്പെടെ പൊതു ഇടങ്ങളില്‍ ബീഫ് വിളമ്പുന്നത് നിരോധിക്കാന്‍ നിയമം ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി ഹിമന്ത ...