അനേകം സൈനികരുടെ സ്വപ്നങ്ങളാണ് ഒരു നിമിഷം കൊണ്ട് പൊലിഞ്ഞു പോയത്… ഇതിനൊരു തിരിച്ചടിക്ക് അവസരം കിട്ടുകയാണെങ്കില്‍ ഒരു ചലഞ്ചായി ഏറ്റെടുക്കും… ഞങ്ങളുടെ സഹോദരങ്ങള്‍ക്കു വേണ്ടി ഞങ്ങളത് ചെയ്തിരിക്കും ജയ്ഹിന്ദ് ; കണ്ണിനെ ഈറനണിയിച്ച് സൈനികന്റെ വീഡിയോ
കാശ്മീര്‍: കഴിഞ്ഞ ദിവസം പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമത്തില്‍ 44 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ധാരാളം പേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമവുമായി ബന്ധപ്പെട്ട് മലയാളിയായ ...