അങ്കണവാടിയില്‍ മൂര്‍ഖന്‍ പാമ്പ്, പാമ്പിനെ കണ്ടത് കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ സൂക്ഷിച്ചിരുന്ന ഷെല്‍ഫിനകത്ത്
കൊച്ചി: അങ്കണവാടിയില്‍ മൂര്‍ഖന്‍ പാമ്പ്.എറണാകുളം ജില്ലയിലെ ആലുവ കരുമാലൂര്‍ തടിക്കക്കടവിലാണ് സംഭവം. കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ സൂക്ഷിച്ചിരുന്ന ഷെല്‍ഫിനകത്താണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. രാവിലെ 11 മണിയോടെയാണ് സംഭവം. ...





