അമിത് ഷായ്ക്ക് ‘അടിതെറ്റി’! റോഡ് ഷോയ്ക്കിടെ വാഹനത്തില്‍ നിന്ന് കാല്‍ വഴുതി വീണു, വീഡിയോ
അശോക് നഗര്‍: മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയ്ക്കിടെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ വാഹനത്തില്‍ നിന്ന് വീണു. തൊട്ടടുത്ത് നിന്ന് അംഗരക്ഷകന്‍ ഉടന്‍ തന്നെ ...