‘ഓട്ടിസം സ്െപക്ട്രം ഡിസോര്‍ഡര്‍ ആണെന്ന് തിരിച്ചറിഞ്ഞു; സിനിമ, തിയേറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നു’: അല്‍ഫോണ്‍സ് പുത്രന്
പ്രേമം എന്ന ഒറ്റ സിനിമയിലൂടെ തെന്നിന്ത്യയിലാകെ തരംഗ തീര്‍ത്ത സംവിധായകന് അല്‍ഫോണ്‍സ് പുത്രന് സിനിമ, തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നു എന്ന പ്രഖ്യാപനവുമായി രംഗത്ത്. തനിക്ക് ഓട്ടിസം സ്പെക്ട്രം ...