അമ്പലപ്പുഴയില്‍ ടാങ്കര്‍ ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
ആലപ്പുഴ ; അമ്പലപ്പുഴയില്‍ ടാങ്കര്‍ ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഇന്നോവ കാറില്‍ യാത്ര ചെയ്ത നെടുമങ്ങാട് സ്വദേശി അഖിലേഷാണ് മരിച്ചത്. കാറിന്റെ ഡ്രൈവറെ ...










