സന്ദർശനത്തിന് പിന്നാലെ കാശ്മീരിന് സഹായവുമായി അക്ഷയ് കുമാർ; സ്‌കൂൾ നിർമ്മാണത്തിനായി ഒരു കോടി രൂപ സംഭാവന നൽകി
കാശ്മീരിലെ വിദ്യാർത്ഥികൾക്ക് സഹായവുമായി ബോളിവുഡ് താരം അക്ഷയ് കുമാർ. കഴിഞ്ഞ മാസം ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിലെ (ബിഎസ്എഫ്) ജവാൻമാരെ സന്ദർശിച്ച താരം പിന്നാലെയാണ് പ്രഖ്യാപനം നടത്തിയത്. സന്ദർശനത്തിന്റെ ...










