BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Entertainment

‘ബോളിവുഡ് മാഫിയയുടെ ഭീകരപ്രവര്‍ത്തനങ്ങള്‍’, വിമര്‍ശിച്ച് കങ്കണ റണാവത്ത്; അക്ഷയ്കുമാര്‍ രഹസ്യമായി വിളിച്ച് അഭിനന്ദിക്കുകയും വാനോളം പുകഴ്ത്തുകയും ചെയ്തുവെന്ന് താരം

Soumya by Soumya
April 8, 2021
in Entertainment
0
Kangana Ranaut | Bignewslive
1
VIEWS
Share on FacebookShare on Whatsapp

ബോളിവുഡ് വ്യവസായത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കങ്കണ റണാവത്ത്. ട്വിറ്ററിലൂടെയാണ് താരത്തിന്റെ വിമര്‍ശനം. പരസ്പരം മത്സരബുദ്ധിയും വൈരാഗ്യവും പുലര്‍ത്തുന്നതിനാല്‍ തന്നെ അഭിനന്ദിക്കാന്‍ പലര്‍ക്കും ഭയമാണെന്നും കങ്കണ തുറന്നടിക്കുന്നു. ബോളിവുഡ മാഫിയയുടെ ഭീകരപ്രവര്‍ത്തനങ്ങളെന്നും കങ്കണ രോഷത്തോടെ കുറിക്കുന്നു.

Kangana Ranaut | Bignewslive

തലൈവി ട്രെയ്ലര്‍ റിലീസായതിന് തൊട്ടുപിന്നാലെ അക്ഷയ് കുമാര്‍ തന്നെ രഹസ്യമായി വിളിച്ചെന്നും കങ്കണ വെളിപ്പെടുത്തി. ബോളിവുഡില്‍ പരസ്പര വൈരാഗ്യം പുലര്‍ത്തുന്നവരാണ്. എന്നെ വിളിച്ച് അഭിനന്ദിച്ചാല്‍ പോലും അവര്‍ കുഴപ്പത്തിലാകും. അക്ഷയ് കുമാര്‍ പോലുള്ള വലിയ താരങ്ങള്‍ എന്നെ വിളിച്ച് രഹസ്യമായി അഭിനന്ദിക്കുകയും വാനോളം പുകഴ്ത്തി സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു. ആലിയയുടെയും ദീപികയുടെയും സിനിമകളെയും അഭിന്ദിക്കുന്നപോലെ പരസ്യമായി അത് ചെയ്യാനാകില്ല. ബോളിവുഡ് മാഫിയയുടെ ഭീകരപ്രവര്‍ത്തനങ്ങള്‍- കങ്കണ ട്വിറ്ററില്‍ കുറിച്ചു.

Kangana Ranaut | bignewslive

എഎല്‍ വിജയ് സംവിധാനം ചെയ്യുന്ന തലൈവി ജയലളിതയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ റിലീസ് ചെയ്യും. ഏപ്രില്‍ 23 ന് ചിത്രം പുറത്തിറങ്ങും.

Bollywood is so hostile that even to praise me can get people in trouble,I have got many secret calls and messages even from big stars like @akshaykumar they praised @Thalaivithefilm trailer to sky but unlike Alia and Deepika films they can’t openly praise it. Movie mafia terror. https://t.co/MT91TvnbmR

— Kangana Ranaut (@KanganaTeam) April 7, 2021

Tags: akshay kumarkangana ranautsecret calls
Previous Post

സംസ്ഥാനത്ത് ഇന്ന് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് തുടക്കം; ഒമ്പത് ലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിലേക്ക്; കർശനമാക്കി കോവിഡ് മാനദണ്ഡം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Kangana Ranaut | Bignewslive

‘ബോളിവുഡ് മാഫിയയുടെ ഭീകരപ്രവര്‍ത്തനങ്ങള്‍’, വിമര്‍ശിച്ച് കങ്കണ റണാവത്ത്; അക്ഷയ്കുമാര്‍ രഹസ്യമായി വിളിച്ച് അഭിനന്ദിക്കുകയും വാനോളം പുകഴ്ത്തുകയും ചെയ്തുവെന്ന് താരം

April 8, 2021
അച്ചടക്കത്തോടെ പരീക്ഷാ ഹാളിലേക്കും തിരിച്ചും വിദ്യാർത്ഥികൾ വരണം; മാതാപിതാക്കൾ പരീക്ഷാ കേന്ദ്രങ്ങൾക്ക് മുന്നിൽ കൂട്ടം കൂടിയാൽ നിയമനടപടി

സംസ്ഥാനത്ത് ഇന്ന് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് തുടക്കം; ഒമ്പത് ലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിലേക്ക്; കർശനമാക്കി കോവിഡ് മാനദണ്ഡം

April 8, 2021
കാറിടിച്ച് പരിക്കേറ്റ് വീണ വയോധികയെ വെള്ള പുതപ്പിച്ച് കിടത്തി നാട്ടുകാര്‍; പോലീസെത്തി ആശുപത്രിയിലെത്തിച്ചു; ഒടുവില്‍ ചോരവാര്‍ന്ന് ദാരുണാന്ത്യം

പരീക്ഷ എഴുതാനായി പാലായിലെ വീട്ടിൽ നിന്നും പുലർച്ചെ ഇറങ്ങി; യുവതിയെ കണ്ടെത്തിയത് തലയ്ക്ക് വെട്ടേറ്റ നിലയിൽ; ദുരൂഹത

April 8, 2021
pm-modi

പ്രധാനമന്ത്രി കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു

April 8, 2021
സ്ട്രോങ് റൂമിന് കൂടുതല്‍ സുരക്ഷ: ലിജു കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു

സ്ട്രോങ് റൂമിന് കൂടുതല്‍ സുരക്ഷ: ലിജു കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു

April 7, 2021
വൃത്തിയുള്ള നഗരം! എല്ലാ പാര്‍ട്ടികളുടേയും ഉത്തരവാദിത്തമാണിത്; പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യാന്‍ മുന്നിട്ടിറങ്ങി പി രാജീവ്

വൃത്തിയുള്ള നഗരം! എല്ലാ പാര്‍ട്ടികളുടേയും ഉത്തരവാദിത്തമാണിത്; പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യാന്‍ മുന്നിട്ടിറങ്ങി പി രാജീവ്

April 7, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.