BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

ഒരു കൊവിഡ് രോഗിക്ക് ഒരേസമയം, 400 പേര്‍ക്ക് രോഗം പടര്‍ത്താന്‍ സാധിക്കും; കൊവിഡ് രണ്ടാം തരംഗം മൂര്‍ച്ഛിച്ച് നില്‍ക്കവെ മുന്നറിയിപ്പ്

Soumya by Soumya
April 8, 2021
in India
0
One COVID-19 | Bignewslive
0
VIEWS
Share on FacebookShare on Whatsapp

ഒരു കൊവിഡ് രോഗിക്ക് ഒരേസമയം 400ഓളം പേര്‍ക്ക് രോഗം പടര്‍ത്താന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ കൊവിഡ് ദൗത്യസംഘം അധ്യക്ഷന്‍ ഡോ. സഞ്ജയ് ഓക് ആണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. കൊവിഡിന്റെ രണ്ടാം തരംഗം മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പിടിമുറുക്കവെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ജലദോഷം, തീവ്രമല്ലാത്ത ശരീരവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളാണ് സംസ്ഥാനത്തെ കോവിഡ് രോഗികളില്‍ ഇപ്പോള്‍ പ്രധാനമായും കണ്ടുവരുന്നത്. എന്നാല്‍ പലരും ഈ ലക്ഷണങ്ങളെ കണ്ടിട്ടും കൃത്യസമയത്ത് ചികിത്സ തേടാത്ത അവസ്ഥയും കണ്ടുവരുന്നുണ്ടെന്ന് അധികൃതര്‍ അപറയുന്നു.

ഈ ലക്ഷണങ്ങള്‍ കണ്ടിട്ടും ചികിത്സ തേടാതെ രോഗം മൂര്‍ച്ഛിച്ച ശേഷം മാത്രം കോവിഡ് 19 കേന്ദ്രങ്ങളില്‍ എത്തുന്നവരെ ജീവിതത്തിലേയ്ക്ക് പിടിച്ചു കയറ്റാനാകാത്ത സാഹചര്യമാണുള്ളതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം ലക്ഷണങ്ങളെ കോവിഡ് ലക്ഷണങ്ങളായി കണ്ട് ഉടനടി ചികിത്സ ആരംഭിക്കണമെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇന്ത്യയുടെ രണ്ടാം കോവിഡ് വ്യാപന തരംഗത്തിന്റെ മുന്‍പന്തിയിലാണ് മഹാരാഷ്ട്ര.

Tags: At A TimeInfect 400 PeopleOne COVID-19patient
Previous Post

വീണ്ടും ദുബായിയിൽ ഭാഗ്യദേവത തേടിയെത്തിയത് മലയാളി യുവാവിനെ; 10 മില്യൺ ഡോളർ സമ്മാനം വിമാനത്താവളത്തിലെ ജീവനക്കാരനായ മലയാളിക്ക് സ്വന്തം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

One COVID-19 | Bignewslive

ഒരു കൊവിഡ് രോഗിക്ക് ഒരേസമയം, 400 പേര്‍ക്ക് രോഗം പടര്‍ത്താന്‍ സാധിക്കും; കൊവിഡ് രണ്ടാം തരംഗം മൂര്‍ച്ഛിച്ച് നില്‍ക്കവെ മുന്നറിയിപ്പ്

April 8, 2021
george thomas

വീണ്ടും ദുബായിയിൽ ഭാഗ്യദേവത തേടിയെത്തിയത് മലയാളി യുവാവിനെ; 10 മില്യൺ ഡോളർ സമ്മാനം വിമാനത്താവളത്തിലെ ജീവനക്കാരനായ മലയാളിക്ക് സ്വന്തം

April 8, 2021
covid-19

കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത് ഇന്നുമുതൽ; പോലീസ് പരിശോധനയും ക്വാറന്റീനും വാക്‌സിനും വ്യാപകമാക്കും

April 8, 2021
Kangana Ranaut | Bignewslive

‘ബോളിവുഡ് മാഫിയയുടെ ഭീകരപ്രവര്‍ത്തനങ്ങള്‍’, വിമര്‍ശിച്ച് കങ്കണ റണാവത്ത്; അക്ഷയ്കുമാര്‍ രഹസ്യമായി വിളിച്ച് അഭിനന്ദിക്കുകയും വാനോളം പുകഴ്ത്തുകയും ചെയ്തുവെന്ന് താരം

April 8, 2021
അച്ചടക്കത്തോടെ പരീക്ഷാ ഹാളിലേക്കും തിരിച്ചും വിദ്യാർത്ഥികൾ വരണം; മാതാപിതാക്കൾ പരീക്ഷാ കേന്ദ്രങ്ങൾക്ക് മുന്നിൽ കൂട്ടം കൂടിയാൽ നിയമനടപടി

സംസ്ഥാനത്ത് ഇന്ന് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് തുടക്കം; ഒമ്പത് ലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിലേക്ക്; കർശനമാക്കി കോവിഡ് മാനദണ്ഡം

April 8, 2021
കാറിടിച്ച് പരിക്കേറ്റ് വീണ വയോധികയെ വെള്ള പുതപ്പിച്ച് കിടത്തി നാട്ടുകാര്‍; പോലീസെത്തി ആശുപത്രിയിലെത്തിച്ചു; ഒടുവില്‍ ചോരവാര്‍ന്ന് ദാരുണാന്ത്യം

പരീക്ഷ എഴുതാനായി പാലായിലെ വീട്ടിൽ നിന്നും പുലർച്ചെ ഇറങ്ങി; യുവതിയെ കണ്ടെത്തിയത് തലയ്ക്ക് വെട്ടേറ്റ നിലയിൽ; ദുരൂഹത

April 8, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.