തലൈവിക്ക് പിന്നാലെ ഉരുക്കുവനിതയുടെ വേഷം; രാഷ്ട്രീയ സിനിമയിൽ കങ്കണ ഇന്ദിര ഗാന്ധിയുടെ വേഷത്തിൽ
മുംബൈ: ഇന്ത്യയുടെ ഉരുക്കുവനിത മുൻപ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വേഷത്തിൽ കങ്കണ റണൗത്ത് എത്തുന്നു. രാഷ്ട്രീയം പ്രമേയമായി ഒരുക്കുന്ന സിനിമയിലാണ് താരം ഇന്ദിര ഗാന്ധിയായി എത്തുന്നത്. ഇന്ദിര ഗാന്ധിയുടെ ...