Tag: ak antony

പച്ചക്കള്ളങ്ങള്‍ പറയാതെ മോഡി തെറ്റു തിരുത്താന്‍ തയ്യാറാവണം; എകെ ആന്റണി

പച്ചക്കള്ളങ്ങള്‍ പറയാതെ മോഡി തെറ്റു തിരുത്താന്‍ തയ്യാറാവണം; എകെ ആന്റണി

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറയുന്നത് പച്ചക്കള്ളമാണെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. പച്ചക്കള്ളങ്ങള്‍ പറയാതെ തെറ്റു തിരുത്താന്‍ തയ്യാറാവണമെന്നും മോഡിയെ ...

മോഡിയുടെ പ്രസംഗം ആര്‍എസ്എസ് പ്രചാരകന്റെത്; പറഞ്ഞതെല്ലാം പച്ചക്കള്ളം; എകെ ആന്റണി

മോഡിയുടെ പ്രസംഗം ആര്‍എസ്എസ് പ്രചാരകന്റെത്; പറഞ്ഞതെല്ലാം പച്ചക്കള്ളം; എകെ ആന്റണി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി.മോഡിയുടെ രാം ലീലാ മൈതാനിയിലെ പ്രസംഗം ഒരു പ്രധാനമന്ത്രിയുടെതല്ല ഒരു ആര്‍എസ്എസ് പ്രചാരകന്റെതാണെന്ന് ആന്റണി ...

മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത നടപടി അപലപനീയം; ഉടന്‍ തന്നെ  എല്ലാ മാധ്യപ്രവര്‍ത്തകരെയും വിട്ടയക്കണമെന്ന് എകെ ആന്റണി

മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത നടപടി അപലപനീയം; ഉടന്‍ തന്നെ എല്ലാ മാധ്യപ്രവര്‍ത്തകരെയും വിട്ടയക്കണമെന്ന് എകെ ആന്റണി

തിരുവനന്തപുരം: മംഗളൂരില്‍ റിപ്പോര്‍ട്ടിംഗിനിടെ മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത കര്‍ണ്ണാടക പോലീസ് നടപടിക്കെതിരെ പ്രതികരണവുമായി മുന്‍ കേന്ദ്ര പ്രതിരോധമന്ത്രി എകെ ആന്റണി. പോലീസ് നടപടി അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ...

മധ്യപ്രദേശ് കോൺഗ്രസിലെ തമ്മിൽ തല്ലിന് പരിഹാരം കാണാൻ എകെ ആന്റണിയെ ചുമതലപ്പെടുത്തി സോണിയ ഗാന്ധി

മധ്യപ്രദേശ് കോൺഗ്രസിലെ തമ്മിൽ തല്ലിന് പരിഹാരം കാണാൻ എകെ ആന്റണിയെ ചുമതലപ്പെടുത്തി സോണിയ ഗാന്ധി

ന്യൂഡൽഹി: തർക്കം രൂക്ഷമായ മധ്യപ്രദേശ് കോൺഗ്രസിനെ നല്ലവഴിക്ക് നടത്താൻ എകെആന്റണിയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ച് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥുമായി നടത്തിയ ...

കോണ്‍ഗ്രസിലെ നാഥനെ തിരയാന്‍ തര്‍ക്കം രൂക്ഷം; സമവായ നിര്‍ദേശമായി എകെ ആന്റണിയുടെ പേരും, സോണിയ ഗാന്ധിക്കും സമ്മതം..?

കോണ്‍ഗ്രസിലെ നാഥനെ തിരയാന്‍ തര്‍ക്കം രൂക്ഷം; സമവായ നിര്‍ദേശമായി എകെ ആന്റണിയുടെ പേരും, സോണിയ ഗാന്ധിക്കും സമ്മതം..?

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ രാജിയോടെ കോണ്‍ഗ്രസിലെ നാഥനെ കണ്ടെത്തുവാനുള്ള തിരക്കിട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതേസമയം നാഥനെ കണ്ടെത്തുന്ന കാര്യത്തില്‍ തര്‍ക്കങ്ങളും രൂക്ഷമാവുകയാണ്. ഇപ്പോള്‍ സമവായ നിര്‍ദേശമായി ഉയരുന്നത് ...

തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല. ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചു തളര്‍ത്താമെന്നു ആരെങ്കിലും വ്യാമോഹിക്കുന്നുവെങ്കില്‍ അതെല്ലാം വെറും വ്യാമോഹം മാത്രം; മറുപടിയുമായി എകെ ആന്റണിയുടെ മകന്‍

തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല. ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചു തളര്‍ത്താമെന്നു ആരെങ്കിലും വ്യാമോഹിക്കുന്നുവെങ്കില്‍ അതെല്ലാം വെറും വ്യാമോഹം മാത്രം; മറുപടിയുമായി എകെ ആന്റണിയുടെ മകന്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ കനത്ത പരാജയത്തെ തുടര്‍ന്ന് എകെ ആന്റണിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരെ മറുപടിയുമായി മകന്‍ അജിത് പോള്‍ ആന്റണി രംഗത്ത്. യുപിയിലടക്കം പല സംസ്ഥാനങ്ങളിലും ...

ഇടതുപക്ഷത്തിന് പ്രസക്തിയുണ്ട്; നശിച്ചു കാണാന്‍ ആഗ്രഹമില്ല; കേന്ദ്രത്തില്‍ ഇടതുപക്ഷവുമായി കൈകോര്‍ക്കുമെന്ന് എകെ ആന്റണി

ഇടതുപക്ഷത്തിന് പ്രസക്തിയുണ്ട്; നശിച്ചു കാണാന്‍ ആഗ്രഹമില്ല; കേന്ദ്രത്തില്‍ ഇടതുപക്ഷവുമായി കൈകോര്‍ക്കുമെന്ന് എകെ ആന്റണി

തിരുവനന്തപുരം: ഇടതുപക്ഷത്തിന് ഈ കാലത്ത് പ്രസക്തിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി പ്രവര്‍ത്തക സമിതി അംഗവുമായ എകെ ആന്റണി. കേന്ദ്രത്തില്‍ മതേതര സര്‍ക്കാരുണ്ടാക്കാന്‍ ഇടതുപക്ഷവുമായി സഖ്യത്തിന് കോണ്‍ഗ്രസ് മുന്‍കൈ ...

എകെ ആന്റണിയുടെ റോഡ് ഷോ തടഞ്ഞ സംഭവം; പ്രതികരണങ്ങളുമായി ശശി തരൂരും,സി ദിവാകരനും

എകെ ആന്റണിയുടെ റോഡ് ഷോ തടഞ്ഞ സംഭവം; പ്രതികരണങ്ങളുമായി ശശി തരൂരും,സി ദിവാകരനും

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ റോഡ് ഷോ തടഞ്ഞ സംഭവത്തില്‍ പ്രതികരണങ്ങളുമായി തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ...

സര്‍ജിക്കല്‍ സ്ട്രൈക്ക് കഴിഞ്ഞാല്‍ സൈന്യം അറിയിക്കും;  അല്ലാതെ പ്രധാനമന്ത്രി പറഞ്ഞുനടക്കുന്ന പതിവില്ല; മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് എകെ ആന്റണി

സര്‍ജിക്കല്‍ സ്ട്രൈക്ക് കഴിഞ്ഞാല്‍ സൈന്യം അറിയിക്കും; അല്ലാതെ പ്രധാനമന്ത്രി പറഞ്ഞുനടക്കുന്ന പതിവില്ല; മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് എകെ ആന്റണി

തിരുവനന്തപുരം: പ്രതിരോധ മന്ത്രിയായിരുന്നപ്പോള്‍ മൂന്നു തവണ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിട്ടുണ്ടെന്നും അത് വിളിച്ച് പറഞ്ഞ് നടക്കാറില്ലെന്നും വ്യക്തമാക്കി എകെ ആന്റണി. സര്‍ജിക്കല്‍ സ്ട്രൈക്ക് പറഞ്ഞു നടക്കുന്ന പ്രധാനമന്ത്രി ...

കേരളം കണ്ട ഏറ്റവും നല്ല ധനകാര്യ മന്ത്രിമാരിലൊരാളാണ് കെഎം മാണി; എകെ ആന്റണി

കേരളം കണ്ട ഏറ്റവും നല്ല ധനകാര്യ മന്ത്രിമാരിലൊരാളാണ് കെഎം മാണി; എകെ ആന്റണി

കൊച്ചി: കെഎം മാണിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കേരളം കണ്ടതില്‍ വെച്ച് ഏറ്റവും നല്ല ധനകാര്യമന്ത്രിമാരില്‍ ഒരാളായിരുന്നു കെഎം മാണി. ...

Page 3 of 5 1 2 3 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.