കൊച്ചി വിമാനത്താവളത്തിൽ വൻസ്വർണവേട്ട; വിമാന ജീവനക്കാരൻ ഉൾപ്പടെ ഏഴുപേർ പിടിയിൽ
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. മൂന്നു കിലോ സ്വർണവുമായി വിമാന ജീവനക്കാരനടക്കം ഏഴുപേരാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായത്. ഞായറാഴ്ച ഒരു ...










