Tag: airport

വിമാനം തകര്‍ക്കുമെന്ന് ഭീഷണി; യുവാവിനെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

വിമാനം തകര്‍ക്കുമെന്ന് ഭീഷണി; യുവാവിനെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

കൊല്‍ക്കത്ത: വിമാനം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ യാത്രക്കാരനെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. കൊല്‍ക്കത്ത- മുംബൈ ജെറ്റ് എയര്‍വേയ്സ് യാത്രക്കാരനെയാണ് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ സിഐഎസ്എഫ് പിടികൂടിയതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ...

മദ്യലഹരിയില്‍ വിമാനത്തില്‍ വെച്ച് എയര്‍ഹോസ്റ്റസിനെ കടന്നുപിടിച്ചു; ഇന്ത്യക്കാരന് തടവ്

മദ്യലഹരിയില്‍ വിമാനത്തില്‍ വെച്ച് എയര്‍ഹോസ്റ്റസിനെ കടന്നുപിടിച്ചു; ഇന്ത്യക്കാരന് തടവ്

സിംഗപൂര്‍: വിമാനത്തില്‍ വെച്ച് എയര്‍ഹോസ്റ്റസിനെ കടന്നു പിടിച്ച ഇന്ത്യക്കാരന് തടവ് ശിക്ഷ വിധിച്ച് സിംഗപ്പൂര്‍ കോടതി. നാല് മാസം മുമ്പ് നടന്ന സംഭവത്തിലാണ് ഇന്ത്യക്കാരനായ പരാഞ്ജ്‌പെ നിരഞ്ജന്‍ ...

ഏറ്റവും വില കുറഞ്ഞ വിമാന ടിക്കറ്റ് എടുക്കും, എന്നിട്ട് യാത്രക്കാരുടെ വിലപ്പെട്ട സാധനങ്ങള്‍ കവരും, ശേഷം ഒന്നുമാറിയാതെ മടങ്ങും..! വിദഗ്ധനായ കള്ളന്‍ കുടുങ്ങിയത് ഇങ്ങനെ….

ഏറ്റവും വില കുറഞ്ഞ വിമാന ടിക്കറ്റ് എടുക്കും, എന്നിട്ട് യാത്രക്കാരുടെ വിലപ്പെട്ട സാധനങ്ങള്‍ കവരും, ശേഷം ഒന്നുമാറിയാതെ മടങ്ങും..! വിദഗ്ധനായ കള്ളന്‍ കുടുങ്ങിയത് ഇങ്ങനെ….

കൊല്‍ക്കത്ത: പല വെറൈറ്റി കള്ളന്മാരേയും നാം കണ്ടിട്ടുണ്ട് എന്നാല്‍ എയര്‍പോര്‍ട്ടില്‍ കയറി അതി വിദഗ്ധമായി യാത്രക്കാരുടെ വിലപ്പെട്ട സാധനങ്ങള്‍ മോഷ്ടിക്കുന്ന കള്ളനെ അറിയുമോ.. ഇതാണ് അയാള്‍ വിമാന ...

തൃപ്തി ദേശായിക്കെതിരായ പ്രതിഷേധം യാത്രക്കാരെ ബാധിക്കുന്നു; എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്ന് സിയാല്‍ അധികൃതര്‍

തൃപ്തി ദേശായിക്കെതിരായ പ്രതിഷേധം യാത്രക്കാരെ ബാധിക്കുന്നു; എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്ന് സിയാല്‍ അധികൃതര്‍

കൊച്ചി: ശബരിമല ദര്‍ശനം നടത്താന്‍ കൊച്ചി വിമാത്താവളത്ത് എത്തിയ തൃപ്തി ദേശായിയുടെ കാര്യത്തില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്ന് സിയാല്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ഈ സ്ഥിതി തുടരാന്‍ ആവില്ലെന്നും ...

താനും ഭഗവാന്റെ ഭക്ത; തീരുമാനത്തില്‍ മാറ്റമില്ല; ഗുണ്ടായിസത്തിന് വഴങ്ങില്ലെന്ന് തൃപ്തി ദേശായി

താനും ഭഗവാന്റെ ഭക്ത; തീരുമാനത്തില്‍ മാറ്റമില്ല; ഗുണ്ടായിസത്തിന് വഴങ്ങില്ലെന്ന് തൃപ്തി ദേശായി

കൊച്ചി: ശബരിമല സന്ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും നേരെ വന്‍ പ്രതിഷേധം. നാടകീയ സംഭവങ്ങള്‍ക്കാണ് വിമാനത്താവളം സാക്ഷിയാവുന്നത്. അതേസമയം, എന്ത് സംഭവിച്ചാലും ശബരിമല സന്ദര്‍ശിക്കാതെ ...

പറക്കാനൊരുങ്ങി കണ്ണൂര്‍! അനുമതി ലഭിച്ചു;  കണ്ണൂര്‍-ഷാര്‍ജ സര്‍വ്വീസ് ഡിസംബര്‍ 10-ന്

പറക്കാനൊരുങ്ങി കണ്ണൂര്‍! അനുമതി ലഭിച്ചു; കണ്ണൂര്‍-ഷാര്‍ജ സര്‍വ്വീസ് ഡിസംബര്‍ 10-ന്

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഷാര്‍ജയിലേക്ക് സര്‍വ്വീസ് നടത്തുന്നതിന് എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കി ലഭിച്ചു. സമയപ്പട്ടികയ്ക്കും അംഗീകാരമായി. ...

കൂര്‍ക്ക പായ്ക്കറ്റിനുള്ളില്‍ വിഷപ്പാമ്പ്..! അബുദാബിയിലേക്കുള്ള യാത്ര മുടങ്ങി

കൂര്‍ക്ക പായ്ക്കറ്റിനുള്ളില്‍ വിഷപ്പാമ്പ്..! അബുദാബിയിലേക്കുള്ള യാത്ര മുടങ്ങി

കൊച്ചി: അബുദാബിയിലേക്കുള്ള യാത്ര മുടക്കി വിഷപ്പാമ്പ്. ഇന്നലെ രാത്രിയാണ് വിമാനത്താവളത്തില്‍ എല്ലാവരേയും ഭീതിയിലാക്കി പാമ്പിന്റെ വിളയാട്ടം അരങ്ങേറിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ അബുദാബിയിലേക്കു പോകാനെത്തിയ പാലക്കാട് ...

അയിത്തം പിന്‍വലിച്ച് കരിപ്പൂര്‍ വിമാനത്താവളം; ഓട്ടോറിക്ഷകള്‍ക്ക് പിഴ ഈടാക്കില്ല

അയിത്തം പിന്‍വലിച്ച് കരിപ്പൂര്‍ വിമാനത്താവളം; ഓട്ടോറിക്ഷകള്‍ക്ക് പിഴ ഈടാക്കില്ല

മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളില്‍ ഓട്ടോറിക്ഷകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പ്രതിഷേധത്തെത്തുടര്‍ന്ന് നീക്കി. പ്രവേശനകവാടത്തില്‍ സ്ഥാപിച്ച ബോര്‍ഡ് സ്റ്റിക്കര്‍ പതിച്ച് മറച്ചു. വിമാനത്താവളത്തിലേക്ക് ഓട്ടോറിക്ഷകള്‍ പ്രവേശിച്ചാല്‍ 3000 രൂപ ...

Page 8 of 8 1 7 8

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.