Tag: airport

ചിറക് വിരിച്ച് കണ്ണൂര്‍; വിമാനത്താവളം ഇന്ന് നാടിന് സമര്‍പ്പിക്കും;  ആദ്യ വിമാനം അബുദാബിയിലേക്ക്

ചിറക് വിരിച്ച് കണ്ണൂര്‍; വിമാനത്താവളം ഇന്ന് നാടിന് സമര്‍പ്പിക്കും; ആദ്യ വിമാനം അബുദാബിയിലേക്ക്

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഇന്ന് പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്നാണ് വിമാനത്താവളം ഉദ്ഘാടനം നിര്‍വ്വഹിക്കുക. രാവിലെ ...

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം; ഉദ്ഘാടന ദിനത്തില്‍ പതിനഞ്ചോളം വിമാനങ്ങള്‍

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം; ഉദ്ഘാടന ദിനത്തില്‍ പതിനഞ്ചോളം വിമാനങ്ങള്‍

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടന ദിവസത്തിലെ ചടങ്ങുകള്‍ രാവിലെ ആറിന് തുടങ്ങും. വിമാനത്താവളമെന്ന കണ്ണൂരിന്റെ പതിറ്റാണ്ടുകള്‍ നീണ്ട സ്വപ്നം നാളെ യാഥാര്‍ത്ഥ്യമാകുമ്പോള്‍ കണ്ണൂരിലെങ്ങും ഉത്സവാന്തരീക്ഷം. കിയാല്‍ ...

പറന്ന് ഉയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; കണ്ണൂര്‍ വിമാനത്താവളം നാളെ നാടിന് സമര്‍പ്പിക്കും

പറന്ന് ഉയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; കണ്ണൂര്‍ വിമാനത്താവളം നാളെ നാടിന് സമര്‍പ്പിക്കും

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടനം നാളെ. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ്പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുക. ഉദ്ഘാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. ...

കണ്ണൂര്‍ വിമാനത്താവളത്തിലെ വൈവിധ്യ കാഴ്ചകള്‍ക്കൊപ്പം ഇനി കൈത്തറി യന്ത്രവും

കണ്ണൂര്‍ വിമാനത്താവളത്തിലെ വൈവിധ്യ കാഴ്ചകള്‍ക്കൊപ്പം ഇനി കൈത്തറി യന്ത്രവും

മട്ടന്നൂര്‍: വൈവിധ്യമായ കാഴ്ച്ചകള്‍ ഒരുക്കി ഉദ്ഘാടനത്തിന് മുന്‍പേ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ് കണ്ണൂര്‍ വിമാനത്താവളം. അക്കൂട്ടത്തിലേക്ക് കൈത്തറിയില്‍ കണ്ണൂരിന്റെ പാരമ്പര്യം വിദേശയാത്രക്കാര്‍ക്ക് മനസ്സിലാക്കാന്‍ ഇനി മുതല്‍ കൈത്തറി ...

കണ്ണൂര്‍ വിമാനത്താവളം; ഉദ്ഘാടന ചടങ്ങില്‍ യുഡിഎഫ് പങ്കെടുക്കില്ല; ഉമ്മന്‍ ചാണ്ടിയേയും വിഎസിനേയും വിളിക്കാത്തത് ‘അല്‍പ്പത്തര’ മെന്ന് ചെന്നിത്തല

കണ്ണൂര്‍ വിമാനത്താവളം; ഉദ്ഘാടന ചടങ്ങില്‍ യുഡിഎഫ് പങ്കെടുക്കില്ല; ഉമ്മന്‍ ചാണ്ടിയേയും വിഎസിനേയും വിളിക്കാത്തത് ‘അല്‍പ്പത്തര’ മെന്ന് ചെന്നിത്തല

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടി, വിഎസ് അച്യുതാനന്ദന്‍ എന്നിവരെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ...

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് ആരംഭിച്ചു

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് ആരംഭിച്ചു

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് ആരംഭിച്ചു. ആദ്യ സര്‍വ്വീസിന്റെ ഫ്‌ലാഗ് ഓഫ് വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിംഗിനു മുന്നില്‍ കിയാല്‍ എംഡി വി ...

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്; ഉദ്ഘാടന വേദി ഉണരുക വിനീത് ശ്രീനിവാസന്റെ ശബ്ദത്തില്‍!

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്; ഉദ്ഘാടന വേദി ഉണരുക വിനീത് ശ്രീനിവാസന്റെ ശബ്ദത്തില്‍!

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ഇനി നാല് നാള്‍ കൂടി ബാക്കി നില്‍ക്കെ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്. ഉദ്ഘാടന ദിവസം കണ്ണൂരിന്റെ സ്വന്തം താരവും ഗായകനും സംവിധായകനുമായ ...

ശബരിമല തീര്‍ത്ഥാടകര്‍ക്ക് സഹായവുമായി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട്; പ്രത്യേക കൗണ്ടര്‍ തുടങ്ങി

ശബരിമല തീര്‍ത്ഥാടകര്‍ക്ക് സഹായവുമായി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട്; പ്രത്യേക കൗണ്ടര്‍ തുടങ്ങി

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ശബരിമല തീര്‍ഥാടകര്‍ക്ക് സഹായമൊരുക്കാന്‍ പ്രത്യേക കൗണ്ടര്‍ തുടങ്ങി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് പ്രത്യേക കൗണ്ടര്‍ തുടങ്ങിയത്. ആഭ്യന്തര ടെര്‍മിനലിന്റെ അറൈവല്‍ ഭാഗത്താണ് കൗണ്ടര്‍ ...

ചെരുപ്പിനുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; ചെന്നൈ സ്വദേശി തിരുവനന്തപുരത്ത് പിടിയില്‍

ചെരുപ്പിനുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; ചെന്നൈ സ്വദേശി തിരുവനന്തപുരത്ത് പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടി. എക്‌സ്‌റേ മെഷീനില്‍ പോലും തെളിയാത്ത വിധമായിരുന്നു 12 ലക്ഷം രൂപയുടെ ...

കേന്ദ്ര സര്‍ക്കാരിന്റെ അനാസ്ഥ; കണ്ണൂര്‍ വിമാനത്താവളത്തിലേക്കുളള റെയില്‍പാത പദ്ധതി അനിശ്ചിതത്വത്തില്‍

കേന്ദ്ര സര്‍ക്കാരിന്റെ അനാസ്ഥ; കണ്ണൂര്‍ വിമാനത്താവളത്തിലേക്കുളള റെയില്‍പാത പദ്ധതി അനിശ്ചിതത്വത്തില്‍

കൊച്ചി: കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് യാത്രക്കാര്‍ക്ക് പറന്നുയരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിമാനത്താവളത്തിലേക്കുള്ള റെയില്‍പാതയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. യാത്രക്കാര്‍ക്കും എയര്‍പോര്‍ട്ടില്‍ നിന്നുള്ള ചരക്ക് നീക്കത്തിനും ...

Page 7 of 8 1 6 7 8

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.