കൊല്‍ക്കത്ത: വിമാനം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ യാത്രക്കാരനെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു.
കൊല്‍ക്കത്ത- മുംബൈ ജെറ്റ് എയര്‍വേയ്സ് യാത്രക്കാരനെയാണ് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ സിഐഎസ്എഫ് പിടികൂടിയതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ഇയാള്‍ ഫോണിലൂടെ സംസാരിക്കവെയാണ് വിമാനം തകര്‍ക്കുമെന്ന നിലയില്‍ സംസാരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Discussion about this post