വിമാനത്തില്‍ ബിസിനസ് ക്ലാസ് യാത്രക്കാരന് വിളമ്പിയ ഭക്ഷണത്തില്‍ പ്രാണി; വീഡിയോ പങ്കുവെച്ച് യുവാവ്
എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ ബിസിനസ് ക്ലാസ് യാത്രക്കാരന് വിളമ്പിയ ഭക്ഷണത്തില്‍ പ്രാണിയെ കണ്ടെത്തി. മുംബൈയില്‍ നിന്ന് ചെന്നൈയിലേക്കുള്ള ബിസിനസ് ക്ലാസ് യാത്രക്കിടെയാണ് മഹാവീര്‍ ജെയിന്‍ എന്ന യുവാവിന് ...










