കെപിസിസി പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി, ചാണ്ടി ഉമ്മനും ഷമ മുഹമ്മദിനും എഐസിസിയില്‍ പുതിയ പദവി
ദില്ലി: കെപിസിസി പുനഃസംഘടനയിൽ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെ ചാണ്ടി ഉമ്മനും ഷമ മുഹമ്മദിനും എംഎല്‍എക്ക് എഐസിസിയില്‍ പുതിയ പദവി. ചാണ്ടി ഉമ്മനെ ടാലൻ്റ് ഹണ്ട് കോർഡിനേറ്ററായിട്ടാണ് ...










