‘നിങ്ങള്‍ അഞ്ച് ഉദ്യോഗസ്ഥരും അനുഭവിക്കും, ദേഹത്ത് കൈവച്ച എസ്പിയുടെ കൈവെട്ടണം’: ദിലീപിനെതിരായ പുതിയ എഫ്ഐആര്‍
കൊച്ചി: നടന്‍ ദിലീപിനെതിരായി ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത പുതിയ കേസിന്റെ എഫ്ഐആര്‍ പുറത്ത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന്റെ വിരോധത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ...










