കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; ഗുരുതര പരിക്കേറ്റ യുവതി മെഡിക്കല്‍ കോളജില്‍
കോഴിക്കോട്: കാരശ്ശേരിയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കാരശ്ശേരി ആനയാത്ത് അമ്പല പരിസരത്തുവെച്ചാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. കാരശ്ശേരി സ്വദേശി സ്വപ്നയെ ആസിഡ് ഒഴിച്ച ശേഷം കത്തികൊണ്ട് ...




