‘യൂത്ത് കോണ്‍ഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം’: പിന്തുണച്ച് ആഷിഖ് അബു
നടന്‍ ജോജു ജോര്‍ജ്ജിന് പിന്തുണയുമായി സംവിധായകന്‍ ആഷിഖ് അബു രംഗത്ത്. 'യൂത്ത് കോണ്‍ഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം' എന്ന തലക്കെട്ടോടെ ജോജുവിന്റെ ഫോട്ടോ സഹിതമാണ് പോസ്റ്റ്. #InSolodarityWithJojuGeorge എന്ന ...