Tag: AA Rahim

മുണ്ട് പൊക്കി നോക്കണം പോലും; മിസ്റ്റര്‍ പിള്ള, കുടമണ്‍പിള്ളയെ അറിയുമോ..? ഗിഫോര്‍ഡ് സായിപ്പിനെയും..! ചോദ്യവുമായി എഎ റഹീം

മുണ്ട് പൊക്കി നോക്കണം പോലും; മിസ്റ്റര്‍ പിള്ള, കുടമണ്‍പിള്ളയെ അറിയുമോ..? ഗിഫോര്‍ഡ് സായിപ്പിനെയും..! ചോദ്യവുമായി എഎ റഹീം

കൊച്ചി: രൂക്ഷവര്‍ഗീയ പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയെ വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം രംഗത്ത്. ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ ...

‘കോണ്‍ഗ്രസിന് വാഴപ്പിണ്ടിയ്ക്ക് ക്ഷാമമുണ്ടാകില്ല, കാറ്റുവീഴ്ച്ച വന്ന വാഴത്തോട്ടം മാത്രമാണ് ഇന്നത്തെ കോണ്‍ഗ്രസ്’; വാഴപ്പിണ്ടി പ്രതിഷേധത്തെ വിമര്‍ശിച്ച് എഎ റഹീം

‘കോണ്‍ഗ്രസിന് വാഴപ്പിണ്ടിയ്ക്ക് ക്ഷാമമുണ്ടാകില്ല, കാറ്റുവീഴ്ച്ച വന്ന വാഴത്തോട്ടം മാത്രമാണ് ഇന്നത്തെ കോണ്‍ഗ്രസ്’; വാഴപ്പിണ്ടി പ്രതിഷേധത്തെ വിമര്‍ശിച്ച് എഎ റഹീം

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേരള സാഹിത്യ അക്കാദമിയില്‍ വാഴപ്പിണ്ടി പ്രതിഷേധം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. 'കോണ്‍ഗ്രസിന് വാഴപ്പിണ്ടിയ്ക്ക് ക്ഷാമമുണ്ടാകില്ലെന്നും ...

മുല്ലപ്പള്ളിയെക്കാള്‍ സ്വീകാര്യത ലുട്ടാപ്പിക്ക്! ലുട്ടാപ്പിയെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റാക്കി പരീക്ഷണത്തിന് ശ്രമിക്കാം; മുല്ലപ്പള്ളിയുടെ കേരള യാത്രയെ പരിഹസിച്ച് എഎ റഹീം

മുല്ലപ്പള്ളിയെക്കാള്‍ സ്വീകാര്യത ലുട്ടാപ്പിക്ക്! ലുട്ടാപ്പിയെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റാക്കി പരീക്ഷണത്തിന് ശ്രമിക്കാം; മുല്ലപ്പള്ളിയുടെ കേരള യാത്രയെ പരിഹസിച്ച് എഎ റഹീം

തൃശൂര്‍: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കേരള യാത്രയെ പരിഹസിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. കോണ്‍ഗ്രസ്സിന്റെ കെപിസിസി പ്രസിഡന്റിനെക്കാള്‍ ജന സ്വീകാര്യ ലുട്ടാപ്പിക്കാണ്. 'കേരളത്തിന്റെ ...

ഗോഡ്സെയുടെ കഴുത്തില്‍ ഡിവൈഎഫ്‌ഐ തൂക്കുകയറിടുന്നു! ഗാന്ധിയ്ക്ക് നേരെ നിറയൊഴിച്ച ഹിന്ദു മഹാസഭയുടെ നടപടിയ്ക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

ഗോഡ്സെയുടെ കഴുത്തില്‍ ഡിവൈഎഫ്‌ഐ തൂക്കുകയറിടുന്നു! ഗാന്ധിയ്ക്ക് നേരെ നിറയൊഴിച്ച ഹിന്ദു മഹാസഭയുടെ നടപടിയ്ക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിജിയ്‌ക്കെതിരെ പ്രതീകാത്മകമായി വെടിയുതിര്‍ത്ത ഹിന്ദു മഹാസഭയുടെ നടപടിയ്‌ക്കെതിരെ പ്രതിഷേധവും മറ്റും വ്യാപകമാവുകയാണ്. ഇതിനു പിന്നാലെ ഗോഡ്‌സെയെ തൂക്കിലേറ്റുവാന്‍ ഡിവൈഎഫ്‌ഐ നേതൃത്വം എത്തിയിരിക്കുകയാണ്. ...

ചൊവ്വയിലേയ്ക്ക് ‘പറക്കാന്‍ ഒരുങ്ങി’ പാലക്കാട്ടുകാരി ശ്രദ്ധ പ്രസാദ്; സാഹസിക യാത്രയ്ക്ക് അഭിവാദ്യങ്ങളും ആശംസകളും നേര്‍ന്ന് എഎ റഹീം

ചൊവ്വയിലേയ്ക്ക് ‘പറക്കാന്‍ ഒരുങ്ങി’ പാലക്കാട്ടുകാരി ശ്രദ്ധ പ്രസാദ്; സാഹസിക യാത്രയ്ക്ക് അഭിവാദ്യങ്ങളും ആശംസകളും നേര്‍ന്ന് എഎ റഹീം

പാലക്കാട്: മാര്‍സ് ഓണ്‍ പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെട്ട് ചൊവ്വയിലേയ്ക്ക് പറക്കാന്‍ ഒരുങ്ങുന്നവരില്‍ ഒരാളായി പാലക്കാട്ടുകാരി ശ്രദ്ധ പ്രസാദ്. വിദ്യാര്‍ത്ഥിനിയുടെ സാഹസിക യാത്രയ്ക്ക് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി അഭിവാദ്യങ്ങളും ആശംസകളും ...

വിവരം വെച്ചത് കൊണ്ടാണ് ആര്‍എസ്എസിന്റെ കൂടെ പോയതെന്ന് ടിപി സെന്‍കുമാര്‍; വിവരമില്ലാതിരുന്ന സമയത്താണോ കേരളത്തിന്റെ ഡിജിപിയായതെന്ന് എഎ റഹീം, വീഡിയോ

വിവരം വെച്ചത് കൊണ്ടാണ് ആര്‍എസ്എസിന്റെ കൂടെ പോയതെന്ന് ടിപി സെന്‍കുമാര്‍; വിവരമില്ലാതിരുന്ന സമയത്താണോ കേരളത്തിന്റെ ഡിജിപിയായതെന്ന് എഎ റഹീം, വീഡിയോ

തിരുവനന്തപുരം: 'ഞാന്‍ ഇപ്പോള്‍ സേവാഭാരതിയുടെയോ മറ്റോ കൂടെ പോയിട്ടുണ്ടെങ്കില്‍ എനിക്ക് വിവരം വെച്ചത് കൊണ്ടാണെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ഏഷ്യാനെറ്റിലെ ന്യൂസ് അവര്‍ ശബരിമല സ്ത്രീ ...

‘ഒടിയന്‍’ ഡിവൈഎഫ്‌ഐ തടയുമെന്ന് വ്യാജപ്രചരണം; നുണ പ്രചാരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എഎ റഹീം

‘ഒടിയന്‍’ ഡിവൈഎഫ്‌ഐ തടയുമെന്ന് വ്യാജപ്രചരണം; നുണ പ്രചാരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എഎ റഹീം

തൃശ്ശൂര്‍: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. 'ഒടിയന്‍' ഡിവൈഎഫ്‌ഐ തടയുമെന്ന് നവമാധ്യമങ്ങളില്‍ വ്യാജപ്രചരണം. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം ...

ഇത് കേരളമാണ്, ഉത്തരേന്ത്യന്‍ തന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ പറ്റിയ മണ്ണല്ല കേരളമെന്നു നാഗ്പൂറിലെ തമ്പുരാക്കന്മാരോട് ഇവിടെയുള്ള സംഘപുത്രന്മാര്‍ പറഞ്ഞുകൊടുക്കണം: ഡിവൈഎഫ്ഐ

ഇത് കേരളമാണ്, ഉത്തരേന്ത്യന്‍ തന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ പറ്റിയ മണ്ണല്ല കേരളമെന്നു നാഗ്പൂറിലെ തമ്പുരാക്കന്മാരോട് ഇവിടെയുള്ള സംഘപുത്രന്മാര്‍ പറഞ്ഞുകൊടുക്കണം: ഡിവൈഎഫ്ഐ

കൊച്ചി: ശബരിമല യുവതീപ്രവേശന വിധി വന്നതിനു പിന്നാലെ സംസ്ഥാനത്തൊട്ടാകെ വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ നടത്തി രാഷ്ട്രീയ നേട്ടത്തിനായി ആഞ്ഞുപിടിക്കുന്ന ബിജെപി-ആര്‍എസ്എസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ ...

യുവജന പ്രസ്ഥാനത്തിന് ഇനി പുതിയ നേതൃത്വം; ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി എസ് സതീഷ്, സെക്രട്ടറിയായി എഎ റഹീം, എസ്‌കെ സജീഷ് ട്രഷറര്‍

യുവജന പ്രസ്ഥാനത്തിന് ഇനി പുതിയ നേതൃത്വം; ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി എസ് സതീഷ്, സെക്രട്ടറിയായി എഎ റഹീം, എസ്‌കെ സജീഷ് ട്രഷറര്‍

കോഴിക്കോട്: യുവജന പ്രസ്ഥാനം ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സമ്മേളനം കോഴിക്കോട് സമാപിച്ചു. പുതിയ സംഘടനാ ഭാരവാഹികളയേും 14ാമത് സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി എസ് സതീഷിനേയും ...

Page 6 of 6 1 5 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.