അനുവിന്റെ മരണം രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിക്കുന്നത് നിന്ദ്യം, രാഷ്ട്രീയ പാപ്പരത്തം: എഎ റഹീം
തിരുവനന്തപുരം: പിഎസ്‌സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട കാരക്കോണം വെള്ളറട തട്ടിട്ടമ്പലത്ത് അനു എന്ന ഉദ്യോഗാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്് എഎ റഹീം. അനു ...