BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Stories

ചായ അവിടെ വെച്ചോ ദാ വരുന്നു, പിന്നീട് അവന്‍ വന്നില്ല, ഇനി ഒരിക്കലും വരില്ല..! മൂന്നുവര്‍ഷമായി സമദിന്റെ ചായക്കടയിലെ ഒരു ഗ്ലാസ് ചായ നൗഷാദിനെ കാത്തിരിക്കുന്നു; മറക്കരുത് മരണത്തിന്റെ ആഴങ്ങളിലേക്ക് മറഞ്ഞ ആ മനുഷ്യസ്‌നേഹിയെ

മരണത്തിലേക്ക് ആഴ്ന്നിറങ്ങിയെങ്കിലും ഇന്നും സമദിന്റെ ചായക്കടയില്‍ ഒരു ഗ്ലാസ് ചായ തണുത്താറി കാത്തിരിക്കുന്നുണ്ട് നൗഷാദിന് വേണ്ടി. പുതിയ തലമുറയ്ക്ക് മനുഷ്യ സ്‌നേഹത്തിന്റെ വലിയ മനസിലാക്കികൊടുക്കാന്‍ ആ ഒരു ഗ്ലാസ് ചായയ്ക്ക് കഴിയും....

bhadra by bhadra
November 26, 2018
in Stories
0
ചായ അവിടെ വെച്ചോ ദാ വരുന്നു, പിന്നീട് അവന്‍ വന്നില്ല, ഇനി ഒരിക്കലും വരില്ല..! മൂന്നുവര്‍ഷമായി സമദിന്റെ ചായക്കടയിലെ ഒരു ഗ്ലാസ് ചായ നൗഷാദിനെ കാത്തിരിക്കുന്നു; മറക്കരുത് മരണത്തിന്റെ ആഴങ്ങളിലേക്ക് മറഞ്ഞ ആ മനുഷ്യസ്‌നേഹിയെ
1.9k
SHARES
578
VIEWS
Share on FacebookShare on Whatsapp

മൂന്നുവര്‍ഷമായി സമദിന്റെ ചായക്കടയിലെ ഒരു ഗ്ലാസ് ചായ കാത്തിരിക്കുന്നു നൗഷാദിനെ കാത്ത്. ആരാണ് അയാള്‍ എന്ന് മനസ്സിലായോ… നശിക്കാത്ത മനുഷ്യത്ത്വത്തിന്റെ പ്രതീകമാണ് കരുവശ്ശേരി നൗഷാദ്. മറന്നു കാണില്ല ആരും, സ്വന്തം തിരക്കുകള്‍ മാറ്റിവെച്ച് കഷ്ടപ്പെടുന്നവര്‍ക്കിടയിലേക്ക് ഓടിച്ചെന്ന മനുഷ്യസ്‌നേഹിയെ.

READ ALSO

ദുർഗയുടെ കഠിനധ്വാനം ഫലം കണ്ടു; അച്ഛൻ ശുചീകരണ തൊഴിലാളിയായിരുന്ന ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥയായി മകൾക്ക് ജോലി; പ്രചോദനം ഈ ജീവിതം

ദുർഗയുടെ കഠിനധ്വാനം ഫലം കണ്ടു; അച്ഛൻ ശുചീകരണ തൊഴിലാളിയായിരുന്ന ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥയായി മകൾക്ക് ജോലി; പ്രചോദനം ഈ ജീവിതം

June 19, 2024
102
‘സുകുമാരിയമ്മയുടെ ഭാഗ്യം തട്ടിയെടുക്കാൻ കണ്ണനായില്ല’;  ലോട്ടറി വിൽപ്പനക്കാരൻ തട്ടിയെടുത്ത ടിക്കറ്റ് തിരികെ കിട്ടി, ഒപ്പം സമ്മാനമെന്ന ഉറപ്പും

‘സുകുമാരിയമ്മയുടെ ഭാഗ്യം തട്ടിയെടുക്കാൻ കണ്ണനായില്ല’; ലോട്ടറി വിൽപ്പനക്കാരൻ തട്ടിയെടുത്ത ടിക്കറ്റ് തിരികെ കിട്ടി, ഒപ്പം സമ്മാനമെന്ന ഉറപ്പും

June 16, 2024
45

മൂന്നുവര്‍ഷം മുമ്പ് കെഎല്‍11 എസ് 6693 എന്ന നമ്പറിലുള്ള ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ ചായക്ക് ഓഡര്‍ നല്‍കി ഇറങ്ങിപ്പോയതാണ്. ആള്‍നൂഴി വൃത്തിയാക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികള്‍ ശ്വാസം കിട്ടാതെ മലിനജലത്തിന്റെ ആഴങ്ങളില്‍ അപ്രത്യക്ഷരായപ്പോള്‍ അവരുടെ ജീവനായി സ്വയം ഹോമിച്ച വലിയ മനുഷ്യന്‍.

അന്നൊരു വ്യാഴാഴ്ചയായിരുന്നു. ഓട്ടം കഴിഞ്ഞ് തന്റെ പത്തുമണിയിലെ പതിവ് ചായക്ക് ഓഡര്‍ നല്‍കി നൗഷാദ്. അപ്പോഴാണ് തൊട്ടപ്പുറത്ത് നിലവിളയും ബഹളവും കേട്ടത്. മറ്റൊന്നും നോക്കിയില്ല സമദിനോട് ചായ അവിടെ വെച്ചോ ഇതാ വരുന്നു എന്ന് പറഞ്ഞ് അവന്‍ ഓടി ചെന്നു. ആള്‍നൂഴിക്ക് സമീപമെത്തിയപ്പോള്‍ ആന്ധ്രപ്രദേശുകരായ ഭാസ്‌കറും നരസിംഹവും ഓടയിലേക്കിറങ്ങി അപ്രത്യക്ഷരായിരുന്നു. എന്നാല്‍ ചുറ്റും കൂടിയവര്‍ ഇവരെ എങ്ങനെ രക്ഷിക്കും എന്ന ചര്‍ച്ചയായിരുന്നു. ഫയര്‍ഫോഴ്‌സിനെ അറിയിക്ക്, കയറിട്ട് വലിക്ക് എന്നെല്ലാം ശബ്ദങ്ങള്‍ ഉയരുന്നു എന്നാല്‍ തനിക്ക് ചര്‍ച്ച കേള്‍ക്കാന്‍ സമയമില്ല, മുങ്ങികൊണ്ടിരുന്ന ആളെ രക്ഷിക്കാന്‍ ശ്രമിച്ചു നൗഷാദ്. എന്നാല്‍ മുങ്ങികൊണ്ടിരുന്ന ആരോ മരണവെപ്രാളത്തില്‍ കാലില്‍ പിടിച്ചു വലിച്ചു. പിടിവിട്ടു നൗഷാദ് മരണത്തിന്റെ ആഴങ്ങളിലേക്ക് മറഞ്ഞു.

എന്നാല്‍ ആ ജാവത്യാഗത്തെ ശരിക്കുമൊരു ഞെട്ടലായിരുന്നു കേരളക്കര കണ്ടത്. ഇവിടെ രാഷ്ട്രീയമില്ല, ജാതി മതമില്ല, അനാഥമായ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ഒന്നാകെ കൈകോര്‍ത്തു മലയാളികള്‍. അല്‍പമൊന്ന് കണ്ണുനീര്‍ പൊടിക്കാത്തവര്‍ ഉണ്ടാകില്ല. ശേഷം നൗഷാദിന്റെ ഭാര്യക്ക് ജോലി നല്‍കി സര്‍ക്കാര്‍ ആ ജീവത്യാഗത്തിന് മുന്നില്‍ ആദരമര്‍പ്പിച്ചു.

മൂന്നുവര്‍ഷം പിന്നിടുമ്പോള്‍ നൗഷാദിനോടു കാണിച്ച സ്‌നേഹത്തില്‍ മലയാളിക്ക് കുറവുണ്ടായോ. പ്രത്യേകിച്ചു കോഴിക്കോട്ടുകാര്‍ക്ക്.. ഉണ്ടെന്നാണ് നൗഷദിന്റെ കൂട്ടുകാരായ ഓട്ടോതൊഴിലാളികളുടെ പരാതി. ചുറ്റിലും വിദ്വേഷവും പകയും നിറയുന്ന ഇക്കാലത്ത് പേരു പേലും അറിയാത്ത രണ്ടുമനുഷ്യര്‍ക്കായി സ്വയം ഹോമിച്ച ഈ സാധാരണക്കാരന്റെ ഓര്‍മ്മ നിലനില്‍ത്താന്‍ സ്മാരകമില്ല. പ്രഖ്യാപനങ്ങളുണ്ടായിരുന്നെങ്കിലും നടപ്പിലായില്ല. പാളയത്തെ ഓട്ടോത്തൊഴിലാളികളുടെ കൂട്ടായ്മയായ മലബാര്‍ ഓട്ടോ ക്ലബിലെ അംഗങ്ങള്‍ ഈ ആവശ്യവുമായി ഇന്ന് കണ്ടംകുളം ജൂബിലി റോഡിലെ ആള്‍നൂഴിക്ക് സമീപം ഒത്തുകൂടും പ്രിയപ്പെട്ടവന്റെ ഓര്‍മ്മയ്ക്ക് മുന്നില്‍ മെഴുകുതിരി നാളം തെളിയിക്കും.

മരണത്തിലേക്ക് ആഴ്ന്നിറങ്ങിയെങ്കിലും ഇന്നും സമദിന്റെ ചായക്കടയില്‍ ഒരു ഗ്ലാസ് ചായ തണുത്താറി കാത്തിരിക്കുന്നുണ്ട് നൗഷാദിന് വേണ്ടി. പുതിയ തലമുറയ്ക്ക് മനുഷ്യ സ്‌നേഹത്തിന്റെ വലിയ മനസിലാക്കികൊടുക്കാന്‍ ആ ഒരു ഗ്ലാസ് ചായയ്ക്ക് കഴിയും….

Tags: calicutmanholNoushadstory

Related Posts

പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, ക്രൂരമർദ്ദനവും, പൂജാരി അറസ്റ്റിൽ
Kerala News

പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, ക്രൂരമർദ്ദനവും, പൂജാരി അറസ്റ്റിൽ

February 3, 2026
5
death| bignewslive
Kerala News

ബസ്സില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപണം, വീഡിയോ പുറത്തുവിട്ട് യുവതി, 40കാരന്‍ ജീവനൊടുക്കി

January 18, 2026
5
കുടുംബ വഴക്ക്, അമ്മാവനെ  അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ച് മരുമകൻ
Kerala News

കുടുംബ വഴക്ക്, അമ്മാവനെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ച് മരുമകൻ

January 15, 2026
6
പട്ടാപ്പകല്‍ കുട്ടിയെ  ചാക്കിലാക്കി തട്ടിക്കൊണ്ടുപോകാൻ ശ്രമം, കര്‍ണാടക സ്വദേശികൾ പിടിയിൽ
Kerala News

പട്ടാപ്പകല്‍ കുട്ടിയെ ചാക്കിലാക്കി തട്ടിക്കൊണ്ടുപോകാൻ ശ്രമം, കര്‍ണാടക സ്വദേശികൾ പിടിയിൽ

May 29, 2025
6
ദേശീയ പാതയിൽ വീണ്ടും വിള്ളൽ, 400 മീറ്റർ നീളത്തിൽ പാത വിണ്ടുകീറിയ നിലയിൽ
India

ദേശീയ പാതയിൽ വീണ്ടും വിള്ളൽ, 400 മീറ്റർ നീളത്തിൽ പാത വിണ്ടുകീറിയ നിലയിൽ

May 23, 2025
9
പെരുന്നാളിന് വസ്ത്രമെടുക്കാനെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി, പിന്നാലെ കാണാതായി, യുവതിയെയും മക്കളെയും കണ്ടെത്തിയത് ഡൽഹിയിൽ
News

പെരുന്നാളിന് വസ്ത്രമെടുക്കാനെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി, പിന്നാലെ കാണാതായി, യുവതിയെയും മക്കളെയും കണ്ടെത്തിയത് ഡൽഹിയിൽ

April 2, 2025
38
Load More
Next Post
ബസ് ജീവനക്കാരനെ മര്‍ദ്ദിച്ചു; കോതമംഗലത്തും അടിമാലിയിലും മിന്നല്‍ പണിമുടക്ക്

ബസ് ജീവനക്കാരനെ മര്‍ദ്ദിച്ചു; കോതമംഗലത്തും അടിമാലിയിലും മിന്നല്‍ പണിമുടക്ക്

സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസ്; കെ സുരേന്ദ്രന്‍ ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കും

സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസ്; കെ സുരേന്ദ്രന്‍ ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കും

മന്ത്രി മാത്യു ടി തോമസ് രാജിവെച്ചു; മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി

മന്ത്രി മാത്യു ടി തോമസ് രാജിവെച്ചു; മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
622
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
580

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version