BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

വിദ്യാർത്ഥികൾക്കായി പ്രത്യേക യാത്രാ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ഇത്തിഹാദ് എയർവേയ്‌സ്

Anitha by Anitha
October 6, 2020
in Pravasi News
0
വിദ്യാർത്ഥികൾക്കായി പ്രത്യേക യാത്രാ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ഇത്തിഹാദ് എയർവേയ്‌സ്
48
VIEWS
Share on FacebookShare on Whatsapp

അബുദാബി: വിദ്യാർത്ഥികളുടെ വിമാന യാത്രകൾക്കായി പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് യുഎഇ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സ്. ‘ഗ്ലോബൽ സ്റ്റുഡന്റ്’ ഓഫർ എന്ന പേരിലാണ് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. 2020 നവംബർ 30ന് മുമ്പ് ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഓഫർ.

READ ALSO

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

January 4, 2026
16
ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

December 25, 2025
54

2021 സെപ്റ്റംബർ 30നകം ഈ ഓഫർ ഉപയോഗിച്ച് യാത്ര ചെയ്യാം. ഓഫർ പ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഇക്കോണമി ടിക്കറ്റുകളിൽ പത്ത് ശതമാനവും ബിസിനസ് ക്ലാസ് ടിക്കറ്റുകളിൽ അഞ്ച് ശതമാനവും ഇളവ് ലഭിക്കും.

ഒരുമിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യുകയും വിദ്യാർത്ഥിയ്‌ക്കൊപ്പം യാത്ര ചെയ്യുകയും ചെയ്താൽ കുടുംബാംഗങ്ങൾക്കും ഇതേ ഇളവ് നേടാമെന്നും പ്രസ്താവനയിൽ കമ്പനി പറയുന്നു.

പ്രമോഷണൽ നിരക്ക് പ്രകാരം ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ഇക്കോണമിയിൽ 40 കിലോഗ്രാം വരെയും ബിസിനസ്സിൽ 50 കിലോഗ്രാം വരെയും ബാഗേജ് അലവൻസ് വർധിപ്പിക്കുമെന്നും യുഎസ്എയിലേക്കോ കാനഡയിലേക്കോ യാത്ര ചെയ്യുകയാണെങ്കിൽ ഒരു അധിക ചെക്ക് ഇൻ ബാഗേജ് ആനുകൂല്യം ഉണ്ടായിരിക്കുമെന്നും ഇത്തിഹാദ് പറഞ്ഞു. യാത്രയ്ക്ക് 96 മണിക്കൂർ മുമ്പ് വരെ അധിക ചാർജുകളില്ലാതെ തീയതി മാറ്റവും അനുവദിക്കും.

Tags: etihad airwaysPravasi news

Related Posts

ഗൾഫ് സന്ദർശനം, മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്‌റൈനിൽ എത്തി, ഉജ്വല സ്വീകരണമൊരുക്കാൻ ഒരുങ്ങി മലയാളി സമൂഹം
Kerala News

ഗൾഫ് സന്ദർശനം, മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്‌റൈനിൽ എത്തി, ഉജ്വല സ്വീകരണമൊരുക്കാൻ ഒരുങ്ങി മലയാളി സമൂഹം

October 16, 2025
60
കുവൈത്തിലെ പരമോന്നത കോടതിയിൽ വനിതാ ജഡ്ജിമാർ, രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യം
Pravasi News

കുവൈത്തിലെ പരമോന്നത കോടതിയിൽ വനിതാ ജഡ്ജിമാർ, രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യം

September 11, 2025
13
മലയാളി ദമ്പതികൾ കുവൈത്തിൽ കൊല്ലപ്പെട്ട നിലയിൽ
News

മലയാളി ദമ്പതികൾ കുവൈത്തിൽ കൊല്ലപ്പെട്ട നിലയിൽ

May 1, 2025
22
കുവൈത്തിലെത്തിയത് രണ്ട് മാസം മുമ്പ്, മലയാളി യുവാവ് തൂങ്ങിമരിച്ച നിലയിൽ
Kerala News

കുവൈത്തിലെത്തിയത് രണ്ട് മാസം മുമ്പ്, മലയാളി യുവാവ് തൂങ്ങിമരിച്ച നിലയിൽ

April 13, 2025
12
പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ
News

പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

April 9, 2025
8
നിക്കാഹ് കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത് മൂന്ന് മാസം മുമ്പ്, മലയാളി യുവാവിന് സൗദിയിൽ ദാരുണാന്ത്യം
Pravasi News

നിക്കാഹ് കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത് മൂന്ന് മാസം മുമ്പ്, മലയാളി യുവാവിന് സൗദിയിൽ ദാരുണാന്ത്യം

March 20, 2025
13
Load More
Next Post
സംസ്ഥാനത്ത് ആഭ്യന്തര ടൂറിസം ഈ മാസം 15 ന് ശേഷം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കും; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

സംസ്ഥാനത്ത് ആഭ്യന്തര ടൂറിസം ഈ മാസം 15 ന് ശേഷം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കും; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

സംസ്ഥാനത്ത് ഇന്ന് 111 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 111 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

അശ്വഗന്ധ, ച്യവനപ്രാശം, നാഗരാദി കഷായം..; കോവിഡിനെ തടയാന്‍ ആയുര്‍വ്വേദവും യോഗയും; ചികിത്സാ നടപടിക്രമം പുറത്തിറക്കി ആയുഷ് മന്ത്രാലയം

അശ്വഗന്ധ, ച്യവനപ്രാശം, നാഗരാദി കഷായം..; കോവിഡിനെ തടയാന്‍ ആയുര്‍വ്വേദവും യോഗയും; ചികിത്സാ നടപടിക്രമം പുറത്തിറക്കി ആയുഷ് മന്ത്രാലയം

Discussion about this post

RECOMMENDED NEWS

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

21 hours ago
9
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

5 hours ago
6
ടിക്കറ്റ് വിറ്റുതീര്‍ന്നില്ല; ഇന്നത്തെ കാരുണ്യ പ്ലസ് നറുക്കെടുപ്പ് മാറ്റി

ടിക്കറ്റ് വിറ്റുതീര്‍ന്നില്ല; ഇന്നത്തെ കാരുണ്യ പ്ലസ് നറുക്കെടുപ്പ് മാറ്റി

6 hours ago
5
ഓസ്ട്രേലിയയിൽ നിന്നെത്തിയത് രണ്ട് ദിവസം മുമ്പ്, വാഹനാപകടത്തിൽ 22കാരന് ദാരുണാന്ത്യം

ഓസ്ട്രേലിയയിൽ നിന്നെത്തിയത് രണ്ട് ദിവസം മുമ്പ്, വാഹനാപകടത്തിൽ 22കാരന് ദാരുണാന്ത്യം

23 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version