വിദ്യാർത്ഥികൾക്കായി പ്രത്യേക യാത്രാ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ഇത്തിഹാദ് എയർവേയ്‌സ്
അബുദാബി: വിദ്യാർത്ഥികളുടെ വിമാന യാത്രകൾക്കായി പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് യുഎഇ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സ്. 'ഗ്ലോബൽ സ്റ്റുഡന്റ്' ഓഫർ എന്ന പേരിലാണ് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ...