BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

കൊവിഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് വന്‍പിഴയും ജയില്‍ശിക്ഷയും; കടുപ്പിച്ച് യുഎഇ

Soumya by Soumya
May 19, 2020
in Pravasi News
0
കൊവിഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് വന്‍പിഴയും ജയില്‍ശിക്ഷയും; കടുപ്പിച്ച് യുഎഇ
30
VIEWS
Share on FacebookShare on Whatsapp

അബുദാബി: കൊവിഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയും വന്‍ പിഴയും ഈടാക്കാനൊരുങ്ങി യുഎഇ. പ്രതിരോധ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയാണ് നടപടി കൈകൊള്ളുന്നത്. തുടര്‍ച്ചയായി നിയമം ലംഘിക്കുന്നവര്‍ക്ക് 6 മാസത്തെ ജയില്‍ ശിക്ഷയും ഒരു ലക്ഷം ദിര്‍ഹം പിഴയുമാണ് നല്‍കുക.

READ ALSO

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

January 4, 2026
16
ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

December 25, 2025
49

കൊറോണ വൈറസ്ബാധ സംശയിക്കുന്നവര്‍/കൊറോണ രോഗികള്‍ എന്നിവര്‍ ഹോം ക്വാറന്റൈന്‍ ലംഘിച്ചാല്‍ 50,000 ദിര്‍ഹമാണ് പിഴ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് 19 പരിശോധന കഴിഞ്ഞവരുടെ രോഗവിവരങ്ങള്‍ നിരീക്ഷിക്കാനുള്ള അല്‍ ഹോസന്‍ യുഎഇ അടക്കമുള്ള ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാതിരുന്നാലും പിഴയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

കൊറോണ സ്ഥിരീകരിച്ചവര്‍ പുറത്തിറങ്ങി നടക്കുന്നുണ്ടോ എന്നറിയുന്നതിനായി അവര്‍ക്കേര്‍പ്പെടുത്തിയ ഇലക്ട്രോണിക് ബ്രേസ്ലെറ്റ് മനഃപൂര്‍വ്വം കേടു വരുത്തിയാലും പിഴ നല്‍കേണ്ടി വരും. 10,000 ദിര്‍ഹമാണ് മേല്‍പറഞ്ഞ രണ്ടു കുറ്റങ്ങള്‍ക്കുമുള്ള പിഴ. ഇതിനു പുറമെ, കൊവിഡ് രോഗികളുടെ വ്യക്തിവിവരങ്ങള്‍ പരസ്യമാക്കിയാല്‍ 2000 ദിര്‍ഹം പിഴയും ഈടാക്കും.

മുന്നറിയിപ്പ് അവഗണിച്ച് കുടുംബയോഗങ്ങളും മറ്റും സംഘടിപ്പിച്ചാല്‍ 10,000 ദിര്‍ഹവും, സ്വകാര്യ ക്ലാസ്സുകള്‍ സംഘടിപ്പിച്ചാല്‍, അത് സൗജന്യമാണെങ്കില്‍ കൂടി കുറ്റകരമാണ്. 20,000 ദിര്‍ഹമാണ് ഇതിനുള്ള പിഴ. കൊറോണ പരിശോധന നടത്താന്‍ വിസമ്മതിച്ചാല്‍ 5000 ഉം, യാത്രാനുമതി ലംഘിച്ച് പുറത്തിറങ്ങുന്നതിന് 3000 ദിര്‍ഹവും പിഴ ചുമത്തും.തെര്‍മല്‍ ക്യാമറകള്‍ സ്ഥാപിക്കാത്തതിന് 20,000 ദിര്‍ഹമാണ് പിഴ. ഇതോടെ കര്‍ശന നിയന്ത്രണങ്ങളാണ് യുഎഇ നടപ്പിലാക്കാനൊരുങ്ങുന്നത്.

Tags: covid 19 at delhiCovid 19 at DubaiCovid 19 at Muscatcovid 19 coverage

Related Posts

സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ 519 പേര്‍ക്ക് രോഗം, 245 പേര്‍ക്ക് രോഗമുക്തിയും, ആശങ്കയാവുന്നത് തിരുവനന്തപുരം
Kerala News

സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ 519 പേര്‍ക്ക് രോഗം, 245 പേര്‍ക്ക് രോഗമുക്തിയും, ആശങ്കയാവുന്നത് തിരുവനന്തപുരം

July 20, 2020
45
മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് 19; സെക്രട്ടേറിയറ്റിലെ 40ഓളം ജീവനക്കാര്‍ക്കും രോഗം, ഓഫീസ് അടച്ചു, ആശങ്കയേറി തമിഴ്‌നാട്
India

മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് 19; സെക്രട്ടേറിയറ്റിലെ 40ഓളം ജീവനക്കാര്‍ക്കും രോഗം, ഓഫീസ് അടച്ചു, ആശങ്കയേറി തമിഴ്‌നാട്

June 8, 2020
18
കൊവിഡ് ബാധിച്ച്  സൗദിയില്‍ നാല് മലയാളികള്‍ കൂടി മരിച്ചു
Pravasi News

കൊവിഡ് ബാധിച്ച് സൗദിയില്‍ നാല് മലയാളികള്‍ കൂടി മരിച്ചു

June 1, 2020
21
കൊവിഡ് ബാധിച്ച് രണ്ട് മലയാളകള്‍ കൂടി യുഎഇയില്‍ മരിച്ചു
Pravasi News

കൊവിഡ് ബാധിച്ച് രണ്ട് മലയാളകള്‍ കൂടി യുഎഇയില്‍ മരിച്ചു

May 24, 2020
33
പോലീസുകാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് റാന്‍ഡം ആന്റി ബോഡി ടെസ്റ്റ് നടത്തും; മുഖ്യമന്ത്രി
Kerala News

പോലീസുകാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് റാന്‍ഡം ആന്റി ബോഡി ടെസ്റ്റ് നടത്തും; മുഖ്യമന്ത്രി

April 23, 2020
35
മെഡിക്കല്‍ ഷോപ്പുകളിലും മറ്റും പോകാം, മൂന്ന് ദിവസത്തിലൊരിക്കല്‍, എടിഎമ്മില്‍ പോകുന്നത് അഞ്ച് ദിവസത്തിലൊരിക്കലും; കടുത്ത നിയന്ത്രണങ്ങളുമായി ദുബായ്
Pravasi News

മെഡിക്കല്‍ ഷോപ്പുകളിലും മറ്റും പോകാം, മൂന്ന് ദിവസത്തിലൊരിക്കല്‍, എടിഎമ്മില്‍ പോകുന്നത് അഞ്ച് ദിവസത്തിലൊരിക്കലും; കടുത്ത നിയന്ത്രണങ്ങളുമായി ദുബായ്

April 17, 2020
22
Load More
Next Post
രാജ്യത്ത് മൂന്നിടങ്ങളില്‍ വാഹനാപകടം; 16 അതിഥി തൊഴിലാളികള്‍ മരിച്ചു

രാജ്യത്ത് മൂന്നിടങ്ങളില്‍ വാഹനാപകടം; 16 അതിഥി തൊഴിലാളികള്‍ മരിച്ചു

കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം, അതില്‍ കൈകടത്തില്ല; നിലപാട് വ്യക്തമാക്കി താലിബാന്‍

കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം, അതില്‍ കൈകടത്തില്ല; നിലപാട് വ്യക്തമാക്കി താലിബാന്‍

കുതിച്ചുയര്‍ന്ന സ്വര്‍ണ്ണവിലയില്‍ കുത്തനെ ഇടിഞ്ഞു; പവന് കുറഞ്ഞത് 520 രൂപ

കുതിച്ചുയര്‍ന്ന സ്വര്‍ണ്ണവിലയില്‍ കുത്തനെ ഇടിഞ്ഞു; പവന് കുറഞ്ഞത് 520 രൂപ

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
136
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
959
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
573
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version