Tag: Covid 19 at Dubai

മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് 19; സെക്രട്ടേറിയറ്റിലെ 40ഓളം ജീവനക്കാര്‍ക്കും രോഗം, ഓഫീസ് അടച്ചു, ആശങ്കയേറി തമിഴ്‌നാട്

മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് 19; സെക്രട്ടേറിയറ്റിലെ 40ഓളം ജീവനക്കാര്‍ക്കും രോഗം, ഓഫീസ് അടച്ചു, ആശങ്കയേറി തമിഴ്‌നാട്

ചെന്നൈ: തമിഴ്‌നാട്ടില്‍ ആശങ്കയേറുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്ന് പേര്‍ക്കാണ് ഇപ്പോള്‍ കൊവിഡ് 19 സ്ഥിരീകരിച്ചു. ഐഎഎസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഓഫീസ് ...

കൊവിഡ് ബാധിച്ച് രണ്ട് മലയാളകള്‍ കൂടി യുഎഇയില്‍ മരിച്ചു

കൊവിഡ് ബാധിച്ച് രണ്ട് മലയാളകള്‍ കൂടി യുഎഇയില്‍ മരിച്ചു

അബുദാബി: യുഎഇയില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. കണ്ണൂര്‍ പാനൂര്‍ സ്വദേശി അനില്‍ കുമാര്‍, തൃശൂര്‍ കാട്ടൂര്‍ പൊഞ്ഞനം സ്വദേശി ഫിറോസ് ഖാന്‍(45) എന്നിവരാണ് ...

കൊവിഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് വന്‍പിഴയും ജയില്‍ശിക്ഷയും; കടുപ്പിച്ച് യുഎഇ

കൊവിഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് വന്‍പിഴയും ജയില്‍ശിക്ഷയും; കടുപ്പിച്ച് യുഎഇ

അബുദാബി: കൊവിഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയും വന്‍ പിഴയും ഈടാക്കാനൊരുങ്ങി യുഎഇ. പ്രതിരോധ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയാണ് നടപടി കൈകൊള്ളുന്നത്. തുടര്‍ച്ചയായി നിയമം ലംഘിക്കുന്നവര്‍ക്ക് 6 മാസത്തെ ...

മെഡിക്കല്‍ ഷോപ്പുകളിലും മറ്റും പോകാം, മൂന്ന് ദിവസത്തിലൊരിക്കല്‍, എടിഎമ്മില്‍ പോകുന്നത് അഞ്ച് ദിവസത്തിലൊരിക്കലും; കടുത്ത നിയന്ത്രണങ്ങളുമായി ദുബായ്

മെഡിക്കല്‍ ഷോപ്പുകളിലും മറ്റും പോകാം, മൂന്ന് ദിവസത്തിലൊരിക്കല്‍, എടിഎമ്മില്‍ പോകുന്നത് അഞ്ച് ദിവസത്തിലൊരിക്കലും; കടുത്ത നിയന്ത്രണങ്ങളുമായി ദുബായ്

ദുബായ്: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി ദുബായ്. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതിനടക്കമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മെഡിക്കല്‍ ഷോപ്പുകലിലടക്കം പോകാന്‍ മൂന്ന് ദിവസത്തിലൊരിക്കലാക്കിയതായാണ് വിവരം. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.